Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്
(ഐ.ടി ക്ലബ്)
(ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്)
വരി 301: വരി 301:
<nowiki>*</nowiki> ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (സ്കൂൾ ഐ.ടി ക്ലബ് ) ക്വിസ് മത്സരം, പിക്ച്ചർ ക്വിസ് എന്നീ മത്സരങ്ങൾ നടത്തി.
<nowiki>*</nowiki> ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (സ്കൂൾ ഐ.ടി ക്ലബ് ) ക്വിസ് മത്സരം, പിക്ച്ചർ ക്വിസ് എന്നീ മത്സരങ്ങൾ നടത്തി.


<nowiki>*</nowiki> ഐ.ടി ലാബിന്റെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും സൂക്ഷ്മതയും ഉറപ്പുവരുത്തി
<nowiki>*</nowiki> ഐ.ടി ലാബിന്റെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും സൂക്ഷ്മതയും ഉറപ്പുവരുത്തി.
 
'''ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്'''
 
ഒരു സ്കൂളിൻ്റെ മികവുറ്റ പ്രവർത്തനത്തിന് വിവരസാങ്കേതികവിദ്യയുടെ പങ്ക് വളരെ വലുതാണ്. പാഠഭാഗങ്ങളും രീതികളും പുസ്തകങ്ങളിൽ നിന്ന് ടെക്നോളജിയിലേക്ക് വഴിമാറുന്ന പുതുതലമുറയാണ് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത്. സെൻ്റ് പോൾസ് എ.യു.പി സ്കൂൾ അതിനൊരു മികച്ച വഴികാട്ടിയാണ്. 2018-19 അധ്യയനവർഷത്തിൽ തന്നെ സ്കൂളിൽ ലാംഗ്വേജ് ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.അത് കുട്ടികളുടെ പഠനം ഊർജ്ജസ്വലതയോടെയും താൽപര്യത്തോടെയും നടത്താൻ സഹായിച്ചു.
 
                  2022-21 അധ്യയന വർഷത്തിൽ കുറേ അധികം പ്രവർത്തനങ്ങൾ ലാംഗ്വേജ് ലാബിൽ ചെയ്യാൻ സാധിച്ചു.2 വർഷത്തെ കോവിഡ്കാലം അധ്യാപകരെയും കുട്ടികളെയും പിടിച്ചുലക്കിയപ്പോൾ ടെക്നോളജി എന്ന വിസ്മയമാണ് ഇവയിൽ നിന്ന് ഒരു പരിധിവരെ മോചനം നൽകിയത്. ഒരു ക്ലാസിന് ആഴ്ചയിൽ ഒരു ലാംഗ്വേജ് ലാബ് എന്ന രീതിയിലാണ് ലാബിന്റെ ടൈംടേബിൾ ക്രമീകരിക്കുന്നത്. അതത് ക്ലാസ്സിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് കുട്ടികളെ ലാബിൽ എത്തിക്കുക. ഓരോ കുട്ടിക്കും പ്രത്യേകം ഇരിപ്പിടങ്ങളും ഹെഡ്സെറ്റും ലാബിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഒരു ലാപ്ടോപ്പും പ്രൊജക്ടറും കൂടി ഉണ്ട്. ടീച്ചർ പ്രൊജക്ടർ ഓൺ ചെയ്ത് അത് ലാപ്ടോപ്പുമായി കണക്ട് ചെയ്തതിനുശേഷം കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ,ചിത്രങ്ങൾ, ഓഡിയോ എന്നിവ പ്രൊജക്റ്ററിൽ കാണിക്കുന്നു. കുട്ടികൾക്ക് അവ കാണുന്നു എന്നതിലുപരി കൃത്യമായ പ്രസന്റേഷൻ,സ്‌ട്രെസ്, ആക്സന്റ്, ടോൺ എന്നിവ വേർതിരിച്ച് മനസിലാക്കി കേൾക്കാനും സൗണ്ട് മോഡ്‌ലേഷൻ മനസിലാക്കാനും വളരെയധികം പ്രേയോജനപ്പെടുന്നു. തുടർച്ചയായ ക്ലാസ്സുകളിലൂടെ ഇംഗ്ലീഷ് ഭാഷ എങ്ങനെയാണു ഉച്ഛരിക്കേണ്ടതെന്നും എവിടെയൊക്കെയാണ് പല അക്ഷരങ്ങളും സൈലന്റ് ആയി ഇരിക്കുന്നതെന്നും കുട്ടികളും മനസിലാക്കുന്നു. ഇതിലൂടെ പാഠഭാഗങ്ങൾഎളുപ്പത്തിൽ ഗ്രഹിക്കാനും മോഡൽ ലൗഡ് റീഡിങ് എന്ന പ്രവർത്തനം എങ്ങനെ കാര്യക്ഷമമായി ടെക്‌നോളജിയിലൂടെ  ഉപയോഗിക്കാമെന്നുഓ ടീച്ചർമാർക്കും ധാരണ ലഭിക്കുന്നു.
 
                    പല ഭാഷകളും കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയുടെ ഇടപെടൽ സ്കൂൾ കരി ക്കുലത്തെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാൻ വയ്യ.അവ കുട്ടികൾക്കെങ്ങനെ എളുപ്പത്തിലും രസകരമായും സ്വായത്ത മാക്കാം എന്നത് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് മനസിലാക്കാനും പ്രവർത്തിപ്പിക്കാനും സാധിച്ചു.സ്കൂളിന്റെ മികവുകളിൽത്തന്നെ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് കാഴ്ചവെക്കാൻ സാധിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂടെ പ്രാ വീണ്യം തെളിയിക്കാൻ ലാംഗ്വേജ് ലാബ് ഒരു മുതൽക്കൂട്ടാണ് എന്ന് തന്നെ പറയാം.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871422" എന്ന താളിൽനിന്ന് ശേഖരിച്ചത്