Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
|3||14854||നജുമ നൗഷാദ്||
|3||14854||നജുമ നൗഷാദ്||
|-
|-
|4||14856||ആൻമരിയ ഷിബു||
|4||14856||ആൻമരിയ ഷിബു||ക്രമ നമ്പർ
 
അഡ്മിഷൻ നമ്പർക്രമ നമ്പർ
 
അഡ്മിഷൻ നമ്പർ
 
അംഗത്തിന്റെ പേര്
 
അംഗത്തിന്റെ പേര്
 
|-
|-
| 5||14857||ആൻ സാറ ഷിബു ||
| 5||14857||ആൻ സാറ ഷിബു ||
വരി 141: വരി 159:

26/11/2022 ന് ലിറ്റൽകൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾതല ക്യാംപ് ഫാത്തിമ മാതാ ഗേൾസ് ഹയർ യർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കെറ്റ്സിലെ 39 അംഗങ്ങളും ഈ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപികയായ സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി  അമ്പിളി മാത്യു ആശംസകൾ അർപ്പിച്ചു. ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ ‍കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു.  ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലിപ്പിച്ചു. വൈകുന്നേരം 3:00 മണിയോട് കൂടി പ്രിലിമിനറി ക്യാംപ് അവസാനിച്ചു.  തുടർന്നു ലിറ്റിൽ കൈറ്റ്സ് അധ്യാപകനായ ശ്രീ.എബി ജോർജ്  ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ എങ്ങനെയുണ്ടായിരുന്നു എന്ന് വിലയിരുത്തി.  ഐ റ്റി മേഖലയോടുള്ള അടുപ്പവും  ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധി പ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനത്തെ കുറിച്ച് തങ്ങൾക്ക് ലഭിച്ച അറിവുകളും അനുഭവങ്ങളും എല്ലാവരുമായി പങ്കുവെക്കുകയും, അതിൽ ഓരോരുത്തരും സന്തോഷവും സംതൃപ്തി യും രേഖപെടുത്തുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ ചേർന്ന് നിന്ന് കൂടുതൽ ആവേശത്തോടെ പ്രവർത്തിക്കാനുള്ള താല്പര്യം ഉടലെടുത്തു.ലിറ്റിൽ കൈറ്റ്സ്  ലീഡർ സെലിസ്റ്റ നന്ദി അർപ്പിച്ചു. ചെറിയൊരു സ്നേഹവിരുന്നോട്  കൂടി വൈകുന്നേരം 4:00 മണിക്ക് ക്യാമ്പ് അവസാനിച്ചു.

== എക്സ്പേർട്ട് ക്ലാസ്സ് ==
'''27/01/2022''' -  വിക്ടേഴ്സ് ചാനലിൽ എക്സ്പേർട്ട് ക്ലാസ്സ് സംപ്രേക്ഷണം ചെയ്തു. Robotics (റോബോട്ടിക്സ്) എന്ന വിഷയമാണ് ചർച്ച ചെയ്തത്. റോബോട്ടിക്സ്-ന് എന്തൊക്കെ ഭാഗങ്ങൾ ഉണ്ടെന്നും എങ്ങനെയാണ് നാം ഒരു റോബോട്ട് ലേക്ക് എത്തിച്ചേരുക എന്നത് വിശദമായി പഠിപ്പിച്ചു.തുടർന്ന്, (Basic of robotics) എന്താണ് റോബോട്ട്?, (Modules of robot) എന്തൊക്കെ വച്ചാണ് റോബോട്ട് ഉണ്ടാകുന്നതു?, (Different types of robot) പലതരത്തിൽ റോബോട്ടുകൾ ഉണ്ടെന്നും അവയെ Manual robot, Autonomous robot, Humanoid robot, Non- Humanoid robot എന്ന് നാലായി തിരിച്ചിരിക്കുന്നു എന്ന് ഓൺലൈൻ ക്ലാസ്സിൽ വ്യക്തമാക്കി. Amazon warehouse robot, Drone, Spot robot, Atlas robot എന്നീ റോബോട്ടുകൾ എന്തൊക്കെ ആവശ്യങ്ങൾക്കാണ് പൊതുസമൂഹത്തിൽ ഉപയോഗിക്കുന്നത് എന്നും ഈ റോബോട്ടുകൾ ഏതൊക്കെ വിഭാഗങ്ങളിൽ ഉൾപ്പെടുന്നുവെന്നും പഠിപ്പിച്ചു. തുടർന്ന്, (Modules of robot, Basic building blocks)നെ കുറിച്ച് വിശദമാക്കി. Basic building blocks -കൾ നാലെണ്ണം ഉണ്ടെന്നും അവ Sensors, Actuators, Brain, Power ആണെന്നും Sensors -മനുഷ്യന്റെ sensory organs പോലെ റോബോട്ടുകളിൽ പ്രവർത്തിക്കുന്നുവെന്നും (electronics & biology) Actuators- പലതരത്തിൽ ഉണ്ട്, മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതുപോലെ തന്നെ റോബോട്ടുകളിൽ ഇവ ജോയിന്റ്റുകളിലും മറ്റു ചലനഭാഗങ്ങളിലും ഉപയോഗിക്കുന്നുവെന്നും(physics & mechanics), Brain- ഇതുമായി ബന്ധപെട്ടു ഒരു പരീഷണം നടത്തുകയും algorithm ആണ് brain ൽ പ്രധാനമായും ഉപയോഗിക്കുന്നതെന്നും Power - energy store -A/C power/Stored energy എന്നിവിടങ്ങളിൽ പവർ സോരൂപിക്കുന്നുവെന്നും power source ന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നും മനസിലാക്കി. ശേഷം, വ്യത്യസ്തമായ ബാറ്ററിസ് ഉണ്ടെന്നും അവ Lead-Acid, Nickel - Cadmium, Lithium- ion, Lithium ferrus Sulphate എന്നിവയാണ് എന്ന്‌ പഠിപ്പിച്ചു.മനുഷ്യർക്ക്‌ റോബോട്ടുകളുടെ ഉപയോഗം എങ്ങനെ സഹായകവും ഫലപ്രദമാണെന്നും, എവിടെയെല്ലാം റോബോട്ടുകളുടെ കരങ്ങൾ സമൂഹത്തിൽ ഈ കൊറോണ കാലത്ത് എത്തിപെടുന്നുവെന്ന് മനസിലാക്കാൻ സാധിച്ചു. ചുരുക്കത്തിൽ, റോബോട്ടിനെകുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചുംകൂടുതൽ മനസിലാക്കാൻ ഈ ക്ലാസ്സിലൂടെ ഞങ്ങൾക്ക് സാധിച്ചു.
== ഉപജില്ലാ ക്യാംപ് ==
'''20/01/2022''' - ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൾതല ക്യാംപിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച 08 കുട്ടികൾക്ക് ഉപജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻലഭിച്ചു.

വരി 153: വരി 165:

.
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്....]]
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്....]]
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871421" എന്ന താളിൽനിന്ന് ശേഖരിച്ചത്