"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
09:01, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
കരിവെള്ളൂർ ഏ.വി.സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂനിറ്റ് കൃഷിഭവൻ്റെ സഹകരണത്തോടെ നടത്തിയ സ്കൂളിലൊരു വാഴത്തോട്ടം പദ്ധതിയുടെ ഭാഗമായി വാഴക്കുല വിളവെടുപ്പ് ഉത്സവം നടന്നു. | |||
കരിവെള്ളൂർ ഏ.വി.സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂനിറ്റ് കൃഷിഭവൻ്റെ സഹകരണത്തോടെ നടത്തിയ സ്കൂളിലൊരു വാഴത്തോട്ടം പദ്ധതിയുടെ ഭാഗമായി വാഴക്കുല വിളവെടുപ്പ് ഉത്സവം നടന്നു. | കരിവെള്ളൂർ ഏ.വി.സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂനിറ്റ് കൃഷിഭവൻ്റെ സഹകരണത്തോടെ നടത്തിയ സ്കൂളിലൊരു വാഴത്തോട്ടം പദ്ധതിയുടെ ഭാഗമായി വാഴക്കുല വിളവെടുപ്പ് ഉത്സവം നടന്നു. | ||
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.വി. ലേജു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.കെ.പ്രദീപ് കുമാർ ,ഹെഡ്മിസ്ട്രസ് പി. മിനി എന്നിവർ വാഴക്കുല ഏറ്റുവാങ്ങി.ചടങ്ങിൽ വാർഡ് മെമ്പർ പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.ജയരാജൻ നായർ , പി.ടി.എ വൈസ് പ്രസിഡണ്ട് കെ.പ്രസാദ് , മുൻ ഹെഡ്മാസ്റ്റർ പി.കെ.ഭരതൻ എന്നിവർ ആശംസ പ്രസംഗം നടത്തി.സ്കൗട്ട് മാസ്റ്റർ പി.സി. ജയസൂര്യൻ സ്വാഗതവും ട്രൂപ്പ് ലീഡർ അശ്വിൻ കൃഷ്ണ നന്ദിയും പറഞ്ഞു.[[പ്രമാണം:സ്കൗട്ട് വാഴക്കുല വിളവെടുപ്പ് 2.jpg|ലഘുചിത്രം|471x471px]] | |||
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.വി. ലേജു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.കെ.പ്രദീപ് കുമാർ ,ഹെഡ്മിസ്ട്രസ് പി. മിനി എന്നിവർ വാഴക്കുല ഏറ്റുവാങ്ങി.ചടങ്ങിൽ വാർഡ് മെമ്പർ പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.ജയരാജൻ നായർ , പി.ടി.എ വൈസ് പ്രസിഡണ്ട് കെ.പ്രസാദ് , മുൻ ഹെഡ്മാസ്റ്റർ പി.കെ.ഭരതൻ എന്നിവർ ആശംസ പ്രസംഗം നടത്തി.സ്കൗട്ട് മാസ്റ്റർ പി.സി. ജയസൂര്യൻ സ്വാഗതവും ട്രൂപ്പ് ലീഡർ അശ്വിൻ കൃഷ്ണ നന്ദിയും പറഞ്ഞു. | |||
[[പ്രമാണം: | |||
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നിർധനരായ കുട്ടികൾക്ക് വീടുവെച്ചു കൊടുക്കുന്ന *സ്നേഹഭവനം* പദ്ധതിയിലേക്ക് വാഴക്കുലകളിൽ നിന്നുള്ള ആദായം സംഭാവന ചെയ്യും.[[പ്രമാണം:സ്കൗട്ട് വാഴക്കുല വിളവെടുപ്പ് 1.jpeg|ലഘുചിത്രം|599x599px]] |