"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:45, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 17: | വരി 17: | ||
=== കരുതൽ === | === കരുതൽ === | ||
ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സമീപ വിദ്യാലമായ ആദർശ് വിദ്യാലയത്തിലെ കുട്ടികൾക്ക് കാരുണ്യ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കൂടാതെ അവിടുത്തെ കുട്ടികളെ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടുവരുകയും ഇവിടെയുള്ള കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവർക്ക് ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. | ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സമീപ വിദ്യാലമായ ആദർശ് വിദ്യാലയത്തിലെ കുട്ടികൾക്ക് കാരുണ്യ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കൂടാതെ അവിടുത്തെ കുട്ടികളെ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടുവരുകയും ഇവിടെയുള്ള കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവർക്ക് ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. | ||
= സാഹിത്യദർപ്പണം = | |||
വായനയെ പരിപോഷിപ്പിക്കാൻ വിദ്യാലയം നടപ്പിലാക്കിയ മറ്റൊരു ബൃഹത്തായ കർമ്മ പരിപാടിയാണ് സാഹിത്യദർപ്പണം .കുട്ടികൾ വായിച്ച ഒരു പുസ്തകത്തിലെ അവരെ ഏറെ ആകർഷിച്ച ഒരു ഭാഗം വലിയ ക്യാൻവാസിൽ വരക്കുകയും ആ ഭാഗത്തെ വാക്കുകളിലൂടെ അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം .തുടർന്ന് 3500 നു മുകളിൽ പുസ്തകാവിഷ്കാരങ്ങൾ 4000 സ്‌ക്വയർ ഫീറ്റ് വരുന്ന പന്തലിൽ പ്രദർശിപ്പിക്കുകയും നാല് ദിവസങ്ങളിലായി എല്ലാവര്ക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.അതുമായി ബന്ധപ്പെട്ടു നിരവധി സാഹിത്യകാരന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളുമായിസംവദിക്കുകയും ചെയ്തു.ലീലാവതി ടീച്ചർ ,സാനു മാഷ് ,വൈശാഖൻ ,സേതു,എൻ എസ് മാധവൻ ,കെ എൽ മോഹനവർമ്മ ,ജോൺ പോൾ ,കുരീപ്പുഴ ശ്രീകുമാർ തുടങ്ങി മലയാള സാഹിത്യത്തിലെ അതികായർ വിദ്യാലയത്തിൽ എത്തുകയുണ്ടായി . |