"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:51, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
= സാഹിത്യദർപ്പണം = | = സാഹിത്യദർപ്പണം = | ||
വായനയെ പരിപോഷിപ്പിക്കാൻ വിദ്യാലയം നടപ്പിലാക്കിയ മറ്റൊരു ബൃഹത്തായ കർമ്മ പരിപാടിയാണ് സാഹിത്യദർപ്പണം .കുട്ടികൾ വായിച്ച ഒരു പുസ്തകത്തിലെ അവരെ ഏറെ ആകർഷിച്ച ഒരു ഭാഗം വലിയ ക്യാൻവാസിൽ വരക്കുകയും ആ ഭാഗത്തെ വാക്കുകളിലൂടെ അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം .തുടർന്ന് 3500 നു മുകളിൽ പുസ്തകാവിഷ്കാരങ്ങൾ 4000 സ്‌ക്വയർ ഫീറ്റ് വരുന്ന പന്തലിൽ പ്രദർശിപ്പിക്കുകയും നാല് ദിവസങ്ങളിലായി എല്ലാവര്ക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.അതുമായി ബന്ധപ്പെട്ടു നിരവധി സാഹിത്യകാരന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളുമായിസംവദിക്കുകയും ചെയ്തു.ലീലാവതി ടീച്ചർ ,സാനു മാഷ് ,വൈശാഖൻ ,സേതു,എൻ എസ് മാധവൻ ,കെ എൽ മോഹനവർമ്മ ,ജോൺ പോൾ ,കുരീപ്പുഴ ശ്രീകുമാർ തുടങ്ങി മലയാള സാഹിത്യത്തിലെ അതികായർ വിദ്യാലയത്തിൽ എത്തുകയുണ്ടായി . | വായനയെ പരിപോഷിപ്പിക്കാൻ വിദ്യാലയം നടപ്പിലാക്കിയ മറ്റൊരു ബൃഹത്തായ കർമ്മ പരിപാടിയാണ് സാഹിത്യദർപ്പണം .കുട്ടികൾ വായിച്ച ഒരു പുസ്തകത്തിലെ അവരെ ഏറെ ആകർഷിച്ച ഒരു ഭാഗം വലിയ ക്യാൻവാസിൽ വരക്കുകയും ആ ഭാഗത്തെ വാക്കുകളിലൂടെ അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം .തുടർന്ന് 3500 നു മുകളിൽ പുസ്തകാവിഷ്കാരങ്ങൾ 4000 സ്‌ക്വയർ ഫീറ്റ് വരുന്ന പന്തലിൽ പ്രദർശിപ്പിക്കുകയും നാല് ദിവസങ്ങളിലായി എല്ലാവര്ക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.അതുമായി ബന്ധപ്പെട്ടു നിരവധി സാഹിത്യകാരന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളുമായിസംവദിക്കുകയും ചെയ്തു.ലീലാവതി ടീച്ചർ ,സാനു മാഷ് ,വൈശാഖൻ ,സേതു,എൻ എസ് മാധവൻ ,കെ എൽ മോഹനവർമ്മ ,ജോൺ പോൾ ,കുരീപ്പുഴ ശ്രീകുമാർ തുടങ്ങി മലയാള സാഹിത്യത്തിലെ അതികായർ വിദ്യാലയത്തിൽ എത്തുകയുണ്ടായി . | ||
= പുസ്തകോത്സവം സംസ്കാരികോത്സവം = | |||
എല്ലാവർഷവും വിവിധ പുസ്തക പ്രസാധകരുമായി സഹകരിച്ചു വിദ്യാലയത്തിൽ പുസ്തകോത്സവം നടന്നുവരുന്നു.എല്ലാ കുട്ടികളും പുസ്‌തകങ്ങൾ വാങ്ങുകയും വായിച്ചു നിരൂപണം തയാറാക്കുകയും ചെയ്യുന്നു.അതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോത്സവത്തിൽ ദിവസവും സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിക്കുന്നു.പെരുമ്പടവം ശ്രീധരൻ ,റഫീഖ് അഹമ്മദ് ,സന്തോഷ് ഏച്ചിക്കാനം,ബെന്യാമിൻ ,മുഖത്തല ശ്രീകുമാർ ,സി വി ബാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുട്ടികളുമായി സംവദിച്ചിട്ടുണ്ട്. |