Jump to content
സഹായം

"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(*ജൂൺ 5 ലോക പരിസ്ഥിതി ദിനം 1000 ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ*)
No edit summary
വരി 1: വരി 1:
'''ആരക്കുന്നം സെന്റ് ജോർജ്സിൽ പരിസ്ഥിതിദിനത്തിൽ <big><u>*ഞാനും  എന്റെ മരവും*</u></big> എന്ന പദ്ധതി ആരംഭിച്ചു.'''
മുളത്തുരുത്തി :ലോകപരിസ്ഥിതി ദിനത്തിൽ പാഠ്യപാഠ്യേതര രംഗത്ത്  മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആരക്കുന്നം സെന്റ് ജോർജസ് സ്കൂളുകളിൽ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനദ്ധ്യാപകരുടെയും വീടുകളിൽ ഫലവൃക്ഷ തൈകൾ  വച്ചു പിടിപ്പിക്കുന്ന പദ്ധതിയാണ് ഞാനും എന്റെ മരവും. പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിൽ  പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിയായ .എം.എസ് അശ്വതിയുടെ ഭവനത്തിൽ മാവിൻതൈകൾ നട്ടുകൊണ്ട് റിട്ടേഡ് ഹൈസ്കൂൾ മലയാളം അധ്യാപകൻ എ ആർ സഹദേവൻ നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ സ്കൂൾ ബോർഡ് മെമ്പർമാരായ ബിജു തോമസ്, ബോബി പോൾ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് ബിജു വർഗീസ് പ്രോഗ്രാം കോഡിനേറ്റർ ആയ ഹൈസ്കൂൾ അധ്യാപകൻ ഫാ. മനു ജോർജ് കെ അധ്യാപികമാരായ ജോമോൾ മാത്യു ,മഞ്ജു വർഗീസ് ,ജോസ്നി വർഗീസ് ,ഇന്നു വി ജോണി  രഞ്ജി അബ്രഹം ജിറ്റു ജോസഫ് എന്നിവർ സംസാരിച്ചു.
[[പ്രമാണം:എൻ്റെ വീട് ഹരിത വീട് പദ്ധതിയുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|ആരക്കുന്നം സെൻ്റ് ജോർജ്ജസിൽ #എൻ്റെ_വീട്_ഹരിത_വീട്_പദ്ധതി ആരംഭിച്ചു.]]'''ആരക്കുന്നം സെൻ്റ് ജോർജ്ജസിൽ #എൻ്റെ_വീട്_ഹരിത_വീട്_പദ്ധതി ആരംഭിച്ചു.'''
[[പ്രമാണം:എൻ്റെ വീട് ഹരിത വീട് പദ്ധതിയുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|ആരക്കുന്നം സെൻ്റ് ജോർജ്ജസിൽ #എൻ്റെ_വീട്_ഹരിത_വീട്_പദ്ധതി ആരംഭിച്ചു.]]'''ആരക്കുന്നം സെൻ്റ് ജോർജ്ജസിൽ #എൻ്റെ_വീട്_ഹരിത_വീട്_പദ്ധതി ആരംഭിച്ചു.'''


786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868113" എന്ന താളിൽനിന്ന് ശേഖരിച്ചത്