Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 54: വരി 54:

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം ദിനാചരണങ്ങൾ വീഡിയോ പ്രദർശനം നടത്തിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബ് ആചരിക്കുകയുണ്ടായി. ഓഗസ്റ്റ് 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 3:00 മണിക്ക്ഓഡിറ്റോറിയത്തിൽ വെച്ചു  ആയിരുന്നു വീഡിയോ പ്രദർശനം സോഷ്യൽ സയൻസ് ടീച്ചറായ ഹഫ്‌സീന റഹ്മത്ത് നേതൃത്വം നൽകി.

'''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം'''
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 10/ 8 /2022 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പൽ അബ്ദു സാർ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട 75 സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾക്കായുള്ള നറുക്കെടുപ്പ് ചടങ്ങിൽ നടന്നു. UP, HS, HSS, VHSE എന്നീ വിഭാഗങ്ങളിൽ നിന്ന് 75കുട്ടികൾ നറുക്കെടുത്തു.
[[വർഗ്ഗം:17092]]
[[വർഗ്ഗം:17092]]
2,475

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868071" എന്ന താളിൽനിന്ന് ശേഖരിച്ചത്