"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23 (മൂലരൂപം കാണുക)
21:34, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശത്തിനു ശേഷം ആരംഭിച്ച റാലിയിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുത്തു. ശ്രീ ബി രവീന്ദ്രൻ പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൂങ്കാവ് ജംഗ്ഷനിൽ സമാപിച്ച റാലിയ്ക്ക് സ്വീകരണവും ഒരുക്കിയിരുന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നവനിത്ത്, കോമഡോർ ശ്രീ പാം എബ്രഹാം,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. മൂവർണ്ണ ബലൂണുകൾ പറത്തി കുട്ടികൾ ആഹ്ലാദം പങ്കുവെച്ചു.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. | സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശത്തിനു ശേഷം ആരംഭിച്ച റാലിയിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുത്തു. ശ്രീ ബി രവീന്ദ്രൻ പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൂങ്കാവ് ജംഗ്ഷനിൽ സമാപിച്ച റാലിയ്ക്ക് സ്വീകരണവും ഒരുക്കിയിരുന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നവനിത്ത്, കോമഡോർ ശ്രീ പാം എബ്രഹാം,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. മൂവർണ്ണ ബലൂണുകൾ പറത്തി കുട്ടികൾ ആഹ്ലാദം പങ്കുവെച്ചു.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. | ||
== ലഹരി വിരുദ്ധ കേരളം == | |||
ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 31 തിങ്കളാഴ്ച ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സ് വിളംബര ജാഥ നടത്തി. വിളംബര ജാഥ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത.സി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ കാർഡുകൾ തയ്യാറാക്കി സ്കൂളിനകത്തും സ്കൂൾ പരിസരത്തും ജാഥ നടത്തി. അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലായി ലഹരിയുടെ ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതമനസിലാക്കികൊടുക്കാൻ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കാർഡുകൾ പ്രദർശിപ്പിച്ചു. |