"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:11, 16 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രവർത്തനം തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 220: | വരി 220: | ||
2022 - 23 അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. പ്രധാനാധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി. പ്രധാനാധ്യാപിക ശ്രീമതി അജിതകുമാരി ടീച്ചർ സ്കൂൾ മാനേജർ ശ്രീ കെ ഗോപകുമാർ , പി ടി എ പ്രസിഡന്റ് ഷിജു PR എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മധുരപലഹാരം വിതരണം നടത്തി | 2022 - 23 അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. പ്രധാനാധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി. പ്രധാനാധ്യാപിക ശ്രീമതി അജിതകുമാരി ടീച്ചർ സ്കൂൾ മാനേജർ ശ്രീ കെ ഗോപകുമാർ , പി ടി എ പ്രസിഡന്റ് ഷിജു PR എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മധുരപലഹാരം വിതരണം നടത്തി | ||
🌟ചിങ്ങം 1 | |||
കർഷകദിനാചരണം | |||
സ്കൂൾ അസംബ്ലിയിൽ HM ശ്രീമതി അജിത ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. കുട്ടികളുടെ പ്രതിനിധി ദേവാനന്ദ് ആശംസകൾ നേർന്നു.. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു.. കൃഷിപതിപ്പ് തയ്യാറാക്കി... കുട്ടി കർഷകർ ആയി വേഷം വേഷമണിഞ്ഞു റാലിയിൽ പങ്കെടുത്തു... കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം ആയി സ്കൂളിൽ പച്ചക്കറി വിത്തുകളും തൈകളും അധ്യാപകരും കുട്ടികളും ചേർന്നു നടുകയും ചെയ്തു.. |