"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:55, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022പ്രവർത്തനം തിരുത്തി
(ചെ.) (പ്രവർത്തനം തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (പ്രവർത്തനം തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 205: | വരി 205: | ||
'''ആഗസ്റ് 10 സ്വാതന്ത്ര്യത്തിന്റെ | '''ആഗസ്റ് 10 മുതൽ 15 വരെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' | ||
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃത മഹോത്സവം എന്ന പരിപാടിയുടെ ഭാഗമായി റാലി നടത്തി. വിവിധ വേഷവിധാനങ്ങളോടു കൂടി കുട്ടികൾ ഈ റാലിയിൽ പങ്കെടുത്തു. അന്നേ ദിവസം തന്നെ 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പിൽ 'കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒപ്പ് രേഖപ്പെടുത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരം നടത്തി. | |||
'''ആഗസ്റ്റ് 11- ഗാന്ധി മരം നടീൽ''' | |||
അമൃത മഹോത്സവത്തിന്റെ ഭാഗമായി ഗാന്ധിമരം നടീൽ നടത്തി. ജനപ്രതിനിധികളും സ്കൂൾ മാനേജർ പി ടി എ ,എം പി ടി എ. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും പങ്കെടുത്തു. കൂടാത ടാബ്ലോ മത്സരം , പ്രസംഗ മത്സരം ദേശഭക്തി ഗാന മത്സരം , എന്നിവ നടത്തുകയുണ്ടായി. | |||
'''ആഗസ്റ്റ് - 12 ഭരണഘടന ആമുഖം അവതരണം''' | |||
അമൃത മഹോത്സവത്തിന്റെ ഭാഗമായി ഭരണഘടന ആമുഖം അവതരിപ്പിക്കുകയും കുട്ടികൾ ക്ലാസുകളിൽ വായിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. | |||
'''ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം''' | |||
2022 - 23 അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. പ്രധാനാധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി. പ്രധാനാധ്യാപിക ശ്രീമതി അജിതകുമാരി ടീച്ചർ സ്കൂൾ മാനേജർ ശ്രീ കെ ഗോപകുമാർ , പി ടി എ പ്രസിഡന്റ് ഷിജു PR എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മധുരപലഹാരം വിതരണം നടത്തി |