"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23 (മൂലരൂപം കാണുക)
05:41, 20 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2023→പരിരക്ഷ'23
(ചെ.) (→സ്കൂൾ കലോത്സവം) |
(ചെ.) (→പരിരക്ഷ'23) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 78: | വരി 78: | ||
== കേരള പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ച == | == കേരള പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ച == | ||
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കേരള പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ജനകീയ ചർച്ച ചർച്ച നവംബർ 10 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അബ്ദുൽ സലാം ഹാജിയുടെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാർ മുഖ്യാതിഥിയായി പങ്കെടുത്തു. ബി.ആർ.സി കോഡിനേറ്റർ ശങ്കര നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതം പറഞ്ഞു. | കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കേരള പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ജനകീയ ചർച്ച ചർച്ച നവംബർ 10 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അബ്ദുൽ സലാം ഹാജിയുടെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാർ മുഖ്യാതിഥിയായി പങ്കെടുത്തു. ബി.ആർ.സി കോഡിനേറ്റർ ശങ്കര നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതം പറഞ്ഞു. | ||
== പുതുവർഷത്തെ വരവേറ്റു == | |||
പുതുവർഷത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും ക്ലാസ്സ് ടീച്ചറുടെയും ഹെഡ്മിസ്ട്രെസ്സിന്റെയും നേതൃത്വത്തിൽ കേക്ക് മുറിച്ചു കൊണ്ട് പുതുവർഷത്തെ കുട്ടികൾ വരവേറ്റു. | |||
== പ്രത്യേകം കോച്ചിങ് ക്ലാസ്സ് == | |||
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ വേണ്ടി ജൂലൈ മാസം മുതൽ രാവിലെ 9 മണിമുതൽ 9:45 വരെയും വൈകുന്നേരം 4 മണിമുതൽ 4:45 വരെയും പ്രത്യേകം കോച്ചിങ് ക്ലാസ്സ് നടത്തി വരുന്നു. ജനുവരി മാസം മുതൽ രാവിലെ 8:30 മുതൽ 9:45 വരെയും വൈകുന്നേരം 4 മണിമുതൽ 5:15 വരെയും കോച്ചിങ് ക്ലാസ്സ് നൽകി വരുന്നു. | |||
== ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും == | |||
തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുമെതിരെ ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും അടങ്ങിയ പര്യടനത്തിന് 18-01-2023 ന് 3 മണിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. ഡയറ്റ് പ്രധിനിധി ഡോ: രാജേഷ് പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ പ്രസംഗിച്ചു. ഹയർസെക്കണ്ടറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശാസ്ത്ര നാടകത്തിന് വിളക്കോട് യു പി സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ നേതൃത്വം നൽകി. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.<gallery mode="packed-hover"> | |||
പ്രമാണം:13055 lahari yathra2.jpg | |||
പ്രമാണം:13055 lahari yathra1.jpg | |||
</gallery> | |||
== ഭക്ഷ്യമേള == | |||
ഒൻപതാം തരത്തിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് "തേൻവരിക്ക" എന്ന പാഠഭാഗത്തെ ആസ്പദമാക്കി നാടൻ വിഭവങ്ങളുടെ ഒരു ഫുഡ് ഫെസ്റ്റ് 23 -01 -2023 തിങ്കൾ നാലാമത്തെ പീരീഡ്, ക്ലാസ്സിൽ സംഘടിപ്പിച്ചു. ഭക്ഷ്യ മേള വിദ്യാർത്ഥികൾക്കും മറ്റും ഒരു കൗതുകമായി മാറി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ ജി ഉദ്‌ഘാടനം ചെയ്തു. മറ്റുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ഭക്ഷ്യമേള കാണുവാൻ അവസരം നൽകി. | |||
== റിപ്ലബ്ലിക് ദിനം == | |||
രാവിലെ 9:30 ന് പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പി ടി എ വൈസ്പ്രസിഡണ്ട് മൊയ്‌ദു ഹാജി, പി ടി എ പ്രധിനിധി ഉമ്മർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, റാഷിദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. | |||
== ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് == | |||
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ജനുവരി 30 ന് ജില്ലാ ഭക്ഷ്യ വകുപ്പിന്റെ കീഴിൽ ഭക്ഷ്യ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നർസീന ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. 7,8,9 ക്ലാസ്സുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് പോഷകാഹാരത്തെ കുറിച്ചും ഫാസ്റ്റ് ഫുഡിനെ കുറിച്ചും ഫാസ്റ്റ് ഫുഡിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെ കുറിച്ചും കൃത്യമായ രീതിയിൽ അവബോധം ഉണർത്തുന്നതായിരുന്നു ക്ലാസ്സ്. കുട്ടികൾ നല്ല രീതിയിൽ തന്നെ ക്ലാസുകളിൽ ഇടപെടുകയും മറുപടി നൽകുകയും ചെയ്തു. ലഘുഭക്ഷമായി കുട്ടികൾക്ക് ചായയും അരി ഉണ്ടയും നൽകി. | |||
== പരിരക്ഷ'23 == | |||
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി,+2 വിദ്യാർത്ഥികളിലെ പരീക്ഷാഭയം അകറ്റാനായി സംഘടിപ്പിക്കുന്ന സ്കൂൾതല ബോധവൽക്കരണ ക്ലാസ്സ് പരിരക്ഷ'23 കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ 14-02-2023 ന് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് സുധർമ്മ ജി അധ്യക്ഷയായ ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കെ പി ഉദ്ഘാടനം ചെയ്തു. | |||
ഡോ. ജിതോയ് പി കെ കുട്ടികൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനുള്ള മാർഗങ്ങളും, പരീക്ഷാ മുന്നൊരുക്കങ്ങളായി ചെയ്യേണ്ട കാര്യങ്ങളും ലളിതമായും രസകരമായും ക്ലാസ്സിൽ അവതരിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 254 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കെ ചടങ്ങിൽ സ്വാഗതവും സീനിയർ അധ്യാപകൻ നസീർ എൻ നന്ദിയും പറഞ്ഞു. | |||
== "ഇല" പഠന പരിപോഷണ പരിപാടി == | |||
സമഗ്രശിക്ഷകേരള പദ്ധതിയുടെ ഭാഗമായി നാല്, ഏഴ് ക്ലാസിലെ കുട്ടികൾക്കായി നടപ്പാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് (എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ്) ഇല. ഏതെങ്കിലും വിഷയത്തിലെ ഒരു ഭാഗം കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികളിലെ കഴിവുകൾ കണ്ടുത്തുകയും അത് പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് "ഇല" കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ വിദ്യാലയം സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടത്തിലെ സംസ്ഥാനങ്ങൾ പഠിപ്പിക്കുവാനുള്ള പ്രവർത്തനമാണ് കണ്ടെത്തിയത്. ഹെഡ്മിസ്ട്രസ്സ് സുധർമമ ടീച്ചറുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഷമിൻ മാസ്റ്റർ സ്വാഗതവും അപർണ്ണ ടീച്ചർ നന്ദിയും പറഞ്ഞു. |