Jump to content
സഹായം

Login (English) float Help

"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:


== അസംപ്ഷൻ സ്കൂളിൽ എൻ. സി .സി .യുടെ തുടക്കം. ==
== അസംപ്ഷൻ സ്കൂളിൽ എൻ. സി .സി .യുടെ തുടക്കം. ==
1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് . സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും  റിപ്പബ്ലിക്  പരേഡ്കളിൽ  പങ്കെടുക്കുന്നതിന്  അവസരംലഭിച്ചിട്ടുണ്ട് .ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അർജുൻ സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിച്ച് ,ഒരു മിക്സഡ് യൂണിറ്റാക്കി .[[പ്രമാണം:15051 gokul kr.jpg|ലഘുചിത്രം|221x221px|ഗോകുൽ കൃഷ്ണ]]
1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് . സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും  റിപ്പബ്ലിക്  പരേഡ്കളിൽ  പങ്കെടുക്കുന്നതിന്  അവസരംലഭിച്ചിട്ടുണ്ട് .ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അർജുൻ സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിച്ച് ,ഒരു മിക്സഡ് യൂണിറ്റാക്കി .
[[പ്രമാണം:15051 ncc45t.jpg|ലഘുചിത്രം|233x233ബിന്ദു|കമാൻഡിങ് ഓഫീസർ സംസാരിക്കുന്നു.]]
 
=== കമാൻഡിങ് ഓഫീസർ യൂണിറ്റ് സന്ദർശിച്ചു. ===
കമാൻഡിങ് ഓഫീസർ യൂണിറ്റ് സന്ദർശിച്ചു .എൻസിസിയുടെ മുതിർന്ന കമ്മറ്റി ഓഫീസർ ഹൈസ്കൂൾ യൂണിറ്റ് സന്ദർശിച്ചു. സന്ദർശനത്തിനിടെ അദ്ദേഹം പരേഡ് വീക്ഷിക്കുകയും,വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. എൻസിസി യൂണിറ്റ് മികവുറ്റതും അച്ചടക്കമുള്ളതും ആണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ എൻസിസി ഇൻ ചാർജ് ശ്രീ അർജുൻ തോമസും മറ്റു സൈനിക ഓഫീസറും സന്നിഹിതരായിരുന്നു.
== ഗോകുൽ കൃഷ്ണയ്ക്ക്  മികച്ച നേട്ടം ==
== ഗോകുൽ കൃഷ്ണയ്ക്ക്  മികച്ച നേട്ടം ==
[[പ്രമാണം:15051 gokul ncc.png|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു|ട്രോഫിയുമായി..]]
[[പ്രമാണം:15051 gokul ncc.png|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു|ട്രോഫിയുമായി..]][[പ്രമാണം:15051 gokul kr.jpg|ലഘുചിത്രം|221x221px|ഗോകുൽ കൃഷ്ണ]]
സംസ്ഥാന സംസ്ഥാന തലത്തിൽ നടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ  ഗോകുൽ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു. അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും ദേശീയതലത്തിലേക്ക് പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ പങ്കെടുക്കുന്നതിന് ആദ്യമായിട്ടാണ്  ഒരു വിദ്യാർത്ഥിക്ക് ഈ അപൂർവ്വ അവസരം കൈവരുന്നത് .  
സംസ്ഥാന സംസ്ഥാന തലത്തിൽ നടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ  ഗോകുൽ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു. അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും ദേശീയതലത്തിലേക്ക് പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ പങ്കെടുക്കുന്നതിന് ആദ്യമായിട്ടാണ്  ഒരു വിദ്യാർത്ഥിക്ക് ഈ അപൂർവ്വ അവസരം കൈവരുന്നത് .  


=== പ്രീ.ടി.എസ് .സി ഷൂട്ടിംഗ് ;ദേശീയതലത്തിലും മികച്ചനേട്ടം. ===
=== പ്രീ.ടി.എസ് .സി ഷൂട്ടിംഗ് ;ദേശീയതലത്തിലും മികച്ചനേട്ടം. ===
സംസ്ഥാന തലത്തിൽ മികച്ച നേട്ടം മികവുപുലർത്തിയ സിറ്റി ഗോകുൽ കൃഷ്ണ ക്ക് ദേശീയതലത്തിലും മികച്ച നേട്ടം കൈവരിക്കാനായി .ദേശീയതലത്തിൽനടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മികച്ച  നേട്ടത്തിന് അർഹനായി. മികച്ചനേട്ടം കൈവരിച്ച ഗോകുൽ കൃഷ്ണയെ പി.ടി.എ.യും മാനേജ്‍മെന്റും  അഭിനന്ദിച്ചു .  
എൻ.സി.സി. ന്യൂ ഡൽഹി ഡയറക്ട റേറ്റ് ഹെഡ്ക്വാർട്ടേ ഴ്സിൽ നടന്ന ഓൾ ഇന്ത്യ സൈനിക് ക്യാമ്പിൽ ഷൂട്ടിങ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ഗോകുൽ കൃഷ്ണ. അമ്പലവയൽ എടക്കൽ സ്വദേശിയായ ഗോകുൽ ഉൾ പ്പെടെ ആറംഗസംഘമാണ് മെഡൽ നേടിയത്. ഇതിലൂടെ 13 വർഷത്തിനു ശേഷം കേരള ഡയറക്ടറേറ്റ് ഓവറോൾപദവി തിരിച്ചുപിടിച്ചു. ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിയാണ് ഗോകുൽ സംസ്ഥാന തലത്തിൽ മികച്ച നേട്ടം മികവുപുലർത്തിയ സിറ്റി ഗോകുൽ കൃഷ്ണ ക്ക് ദേശീയതലത്തിലും മികച്ച നേട്ടം കൈവരിക്കാനായി .ദേശീയതലത്തിൽനടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മികച്ച  നേട്ടത്തിന് അർഹനായി. മികച്ചനേട്ടം കൈവരിച്ച ഗോകുൽ കൃഷ്ണയെ പി.ടി.എ.യും മാനേജ്‍മെന്റും  അഭിനന്ദിച്ചു .


==  സാമൂഹ്യ സേവനം, വൃദ്ധസദന സന്ദർശനം ==
==  സാമൂഹ്യ സേവനം, വൃദ്ധസദന സന്ദർശനം ==
7,381

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863905" എന്ന താളിൽനിന്ന് ശേഖരിച്ചത്