Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 13: വരി 13:
[[പ്രമാണം:15051 arju.jpg|ലഘുചിത്രം|236x236ബിന്ദു|ക്ലാസ്സുുകൾ.]]
[[പ്രമാണം:15051 arju.jpg|ലഘുചിത്രം|236x236ബിന്ദു|ക്ലാസ്സുുകൾ.]]
എൻ.സി.സി വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴൂരിൽ സ്ഥിതിചെയ്യുന്ന ST.മാത്യൂസ് വൃദ്ധസദനം സന്ദർശിക്കുകയും,അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു. . പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി. ഇതിലെ അന്തേവാസികളുടെ മുൻപിൽ വിവിധങ്ങളായുള്ള കലാപരിപാടികൾ അവതരിപ്പിച്ചു  .വിദ്യാർഥികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് എൻ.സി.സി ചാർജ് ഓഫീസർ ശ്രീ .അർജുൻ മാഷും മറ്റ് ടീച്ചേഴ്സും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർഥികളെ സംബന്ധിച്ച് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു സമൂഹത്തിൽ ആരോരും ഇല്ലാതെ കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട് ജീവിക്കേണ്ട ആളുകളുടെ അവസ്ഥകൾ മനസ്സിലാക്കുന്നതിനും അവരോട്  അനുകമ്പ പ്രകടിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അവസരം ആയിരുന്നു അത്.

[[പ്രമാണം:15051 ncc889.jpg|ഇടത്ത്‌|ലഘുചിത്രം|337x337ബിന്ദു|പരേഡ് പരിശീലനം]]
[[പ്രമാണം:15051 ncc889.jpg|ഇടത്ത്‌|ലഘുചിത്രം|260x260px|പരേഡ് പരിശീലനം]]

== ക്ലാസ്സുുകൾ. ==
== ക്ലാസ്സുുകൾ. ==
വരി 22: വരി 22:
എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്ത നങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേകപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

== ബോധവൽക്കരണ പരിപാടികൾ ==
== ബോധവൽക്കരണ പരിപാടികൾ. ==
[[പ്രമാണം:15051 ncc 75.jpg|ലഘുചിത്രം|235x235ബിന്ദു|പരേഡ് ]]
[[പ്രമാണം:15051 independan.jpg|പകരം=|ലഘുചിത്രം|241x241px|സ്വാതന്ത്ര്യ ദിനാചരണം..]][[പ്രമാണം:15051 ncc 75.jpg|ലഘുചിത്രം|271x271px|പരേഡ് |പകരം=|ഇടത്ത്‌]]
സമൂഹം ,പ്രത്യേകിച്ച് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ,നേരിടുന്ന  പ്രശ്നങ്ങളെ അതിജീവിക്കുന്നതിന വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു. മദ്യം, മയക്കുമരുന്നുകൾ. മറ്റു ലഹരി വസ്തുക്കൾ, എന്നിവയ്ക്കെതിരെ പ്രചാരണ സംഘടിപ്പിക്കുന്നു.

== ട്രാഫിക് ചുമതല ==
== ട്രാഫിക് ചുമതല ==
[[പ്രമാണം:15051 ncc 7778.jpg|ലഘുചിത്രം|233x233ബിന്ദു|പരേഡ് ]]
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.
 
[[പ്രമാണം:15051 ncc 765.png|ഇടത്ത്‌|ലഘുചിത്രം|429x429px|ഗ്രൂപ്പ് ഫോട്ടോ.]]
അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.
[[പ്രമാണം:15051 independan.jpg|പകരം=|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|സ്വാതന്ത്ര്യ ദിനാചരണം..]]
[[പ്രമാണം:15051 ncc 765.png|ഇടത്ത്‌|ലഘുചിത്രം|538x538px|ഗ്രൂപ്പ് ഫോട്ടോ.]]
[[പ്രമാണം:15051 ncc 7778.jpg|ലഘുചിത്രം|437x437px|പരേഡ് |പകരം=|നടുവിൽ]]

== എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി. ==
== എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി. ==
7,171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850561" എന്ന താളിൽനിന്ന് ശേഖരിച്ചത്