"അസംപ്ഷൻ എച്ച് എസ് ബത്തേരി/കാരുണ്യ നിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/കാരുണ്യ നിധി (മൂലരൂപം കാണുക)
15:33, 5 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2022→ഭവന നിർമ്മാണത്തിനായി സഹായം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ഭവന നിർമ്മാണത്തിനായി സഹായം) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15051 soorya p.jpg|ലഘുചിത്രം| | [[പ്രമാണം:15051 soorya p.jpg|ലഘുചിത്രം|287x287px|സൂര്യപ്രഭയെ ആദരിക്കുന്നു.]] | ||
== ഹൈസ്കൂളിന്റെ സഹായം == | == ഹൈസ്കൂളിന്റെ സഹായം == | ||
[[പ്രമാണം:15051 geethy teacher.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 geethy teacher.jpg|ഇടത്ത്|ലഘുചിത്രം|242x242px|ശ്രീമതി.ഗീതി റോസ്]] | ||
കഴിഞ്ഞ പല വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുള്ളത് പഠനസഹായം ഭവന നിർമ്മാണ സഹായം ചികിത്സ ചെലവുകൾ അങ്ങനെ പോകുന്നു സഹായത്തിന്റെ രീതികൾ .ജാതിമതഭേദമന്യേ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് അസംപ്ഷൻ ഹൈസ്കൂളിലെ അധ്യാപകരും മാനേജ്മെൻറ് ഏറെ ശ്രദ്ധിച്ചിരുന്നു. | കഴിഞ്ഞ പല വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുള്ളത് പഠനസഹായം ഭവന നിർമ്മാണ സഹായം ചികിത്സ ചെലവുകൾ അങ്ങനെ പോകുന്നു സഹായത്തിന്റെ രീതികൾ .ജാതിമതഭേദമന്യേ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് അസംപ്ഷൻ ഹൈസ്കൂളിലെ അധ്യാപകരും മാനേജ്മെൻറ് ഏറെ ശ്രദ്ധിച്ചിരുന്നു.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി.സോണിയാ ജോർജ് ആണ് കാരുണ്യ നിധി പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത് | ||
=== ഭവന നിർമ്മാണത്തിനായി സഹായം === | === ഭവന നിർമ്മാണത്തിനായി സഹായം === | ||
വരി 8: | വരി 8: | ||
=== കാരുണ്യത്തിന് "മുടിയഴക് " === | === കാരുണ്യത്തിന് "മുടിയഴക് " === | ||
[[പ്രമാണം:15051 soorya 2.jpg|ലഘുചിത്രം|147x147ബിന്ദു|സൂര്യപ്രഭ]] | |||
കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു . | കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു . | ||