Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചിത്രങ്ങൾ ഉൾപ്പെടുത്തി)
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
[[പ്രമാണം:SNTD22-EKM-25007-2.jpg|ലഘുചിത്രം|ആലുവ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ആലുവ എക്സസൈസ് റെയിഞ്ച് ഓഫീസിലെ  ശ്രീമതി നിജജോയ്, ശ്രീമതി അധീന മുരളി  എന്നിവർ നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്.]]

[[പ്രമാണം:SNTD22-EKM-25007-4.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ]]
                             ആലുവ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലഹരി വിമുക്ത കേരളം ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ റാലി ആലുവ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫാസിൽ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്തു.  പോലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീകുമാർ കെ എസ്( എസ് ഐ), വാവ കെ എസ് ( എസ് ഐ) പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു കെ വി , സ്റ്റാഫ്  സെക്രട്ടറി ശ്രീ ജയലാൽ,  ശ്രീ ഗോപകുമാർ ശ്രീമതി ലക്ഷ്മിദേവി, ഹയർ സെക്കൻഡറി അധ്യാപകരായ ശ്രീ ധ്രുവ് നാരായണൻ, ശ്രീമതി ശ്രീജ  എന്നിവർ സംസാരിച്ചു. തുടർന്ന് ആലുവ എക്സസൈസ് റെയിഞ്ച് ഓഫീസിലെ  ശ്രീമതി നിജജോയ്, ശ്രീമതി അധീന മുരളി  എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

[[പ്രമാണം:SNTD22-EKM-25007-1.jpg|ലഘുചിത്രം|ആലുവ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലഹരി വിമുക്ത കേരളം ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ റാലി]]

236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860532" എന്ന താളിൽനിന്ന് ശേഖരിച്ചത്