Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചിത്രങ്ങൾ ഉൾപ്പെടുത്തി
(' ആലുവ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചിത്രങ്ങൾ ഉൾപ്പെടുത്തി)
വരി 1: വരി 1:
{{HSSchoolFrame/Pages}}
[[പ്രമാണം:SNTD22-EKM-25007-2.jpg|ലഘുചിത്രം|ആലുവ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ആലുവ എക്സസൈസ് റെയിഞ്ച് ഓഫീസിലെ  ശ്രീമതി നിജജോയ്, ശ്രീമതി അധീന മുരളി  എന്നിവർ നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്.]]
                             ആലുവ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലഹരി വിമുക്ത കേരളം ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ റാലി ആലുവ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫാസിൽ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്തു.  പോലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീകുമാർ കെ എസ്( എസ് ഐ), വാവ കെ എസ് ( എസ് ഐ) പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു കെ വി , സ്റ്റാഫ്  സെക്രട്ടറി ശ്രീ ജയലാൽ,  ശ്രീ ഗോപകുമാർ ശ്രീമതി ലക്ഷ്മിദേവി, ഹയർ സെക്കൻഡറി അധ്യാപകരായ ശ്രീ ധ്രുവ് നാരായണൻ, ശ്രീമതി ശ്രീജ  എന്നിവർ സംസാരിച്ചു. തുടർന്ന് ആലുവ എക്സസൈസ് റെയിഞ്ച് ഓഫീസിലെ  ശ്രീമതി നിജജോയ്, ശ്രീമതി അധീന മുരളി  എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

[[പ്രമാണം:SNTD22-EKM-25007-1.jpg|ലഘുചിത്രം|ആലുവ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലഹരി വിമുക്ത കേരളം ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ റാലി]]

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ലഹരി വിരുദ്ധ കുട്ടിച്ചങ്ങല' 2022 നവംബർ 1- ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് സ്കൂളിൽ നടന്നു. കുമാരി. ഹിബ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ആലുവ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫാസിൽ ഹുസൈൻ, ആലുവ വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീ. കൃഷ്ണകുമാർ, പ്രിൻസിപ്പാൾ ശ്രീമതി. ബിന്ദു കെ വി , അധ്യാപകരായ  ശ്രീ. ടി കെ രമേഷ്, ശ്രീ. ജയലാൽ എൻ, ശ്രീ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
 
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ലഹരി വിരുദ്ധ കുട്ടിച്ചങ്ങല' 2022 നവംബർ 1-ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് സ്കൂളിൽ നടന്നു. കുമാരി. ഹിബ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ആലുവ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫാസിൽ ഹുസൈൻ, ആലുവ വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീ. കൃഷ്ണകുമാർ, പ്രിൻസിപ്പാൾ ശ്രീമതി. ബിന്ദു കെ വി , അധ്യാപകരായ  ശ്രീ. ടി കെ രമേഷ്, ശ്രീ. ജയലാൽ എൻ, ശ്രീ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
[[പ്രമാണം:SNTD22-EKM-25007-5.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ചങ്ങല]]
[[പ്രമാണം:SNTD2-EKM--25007-3.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ക്യാപെയിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കൊളാഷ്]]
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860530" എന്ന താളിൽനിന്ന് ശേഖരിച്ചത്