Jump to content
സഹായം

"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 10: വരി 10:
10 / 10 / 22 ന് ലഹരിവിരുദ്ധ പ്രസംഗം നടത്തുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.13 / 10 / 22 വ്യാഴാഴ്ച കുട്ടികൾ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മൈം അവതരിപ്പിച്ചു. JRCഅംഗങ്ങളുടെ നേതൃത്ത്വത്തിൽ വീടുകളിൽ ലഹരിക്കെതിരെ ലഘു ലേഖകൾ വിതരണം ചെയ്തു.

17/10/22 തിങ്കളാഴ്ച കേരള സീനിയർ സിറ്റിസൺ ഫോറം മുളംകുന്നത്തുകാവ് ന്റെ നേതൃത്ത്വത്തിൽരക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
17/10/22 തിങ്കളാഴ്ച 'കേരള സീനിയർ സിറ്റിസൺ ഫോറം മുളംകുന്നത്തുകാവ്'ന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
 
19 / 10 / 2022 ന് പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ (യോദ്ധാവ് )സ്കൂളിൽ കുട്ടികൾ ലഹരിവിരുദ്ധബോധവൽക്കരണ തെരുവുനാടകം , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.
 
20  / 10 / 2022 ന് 2 മണിക്ക് അംഗങ്ങളുടെയും ലഹരിവിരുദ്ധക്ലബ്‌ അംഗങ്ങളുടേയും പങ്കാളിത്തത്തോടെ കുട്ടികളുടെ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടന്നു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ പ്ലക്കാർഡുകളും ലഹരിവിരുദ്ധപോസ്റ്ററുകളും കൈയിലേന്തി മുദ്രാവാക്യം വിളിച്ചു.
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860102" എന്ന താളിൽനിന്ന് ശേഖരിച്ചത്