"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/Say No To Drugs Campaign (മൂലരൂപം കാണുക)
10:30, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022→ലഹരിവിരുദ്ധക്യാമ്പയിൻ പ്രവർത്തനങ്ങൾ
(ചെ.)No edit summary |
|||
വരി 8: | വരി 8: | ||
</gallery>6/10/202 2ന് രാവിലെ 9 .30 ന് സ്കൂൾ അസ്സംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം എല്ലാ കുട്ടികൾക്കും കാണത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു.കുട്ടികൾ ഉണ്ടാക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ, ചാർട്ട്, പ്ലക്കാർഡുകൾ എന്നിവയുടെ പ്രദർശനം നടത്തി. 11 മണിക്ക് സർവമതപ്രാർത്ഥന നടത്തി. | </gallery>6/10/202 2ന് രാവിലെ 9 .30 ന് സ്കൂൾ അസ്സംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം എല്ലാ കുട്ടികൾക്കും കാണത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു.കുട്ടികൾ ഉണ്ടാക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ, ചാർട്ട്, പ്ലക്കാർഡുകൾ എന്നിവയുടെ പ്രദർശനം നടത്തി. 11 മണിക്ക് സർവമതപ്രാർത്ഥന നടത്തി. | ||
10 / 10 / 22 ന് ലഹരിവിരുദ്ധ പ്രസംഗം നടത്തുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു. | 10 / 10 / 22 ന് ലഹരിവിരുദ്ധ പ്രസംഗം നടത്തുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.13 / 10 / 22 വ്യാഴാഴ്ച കുട്ടികൾ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മൈം അവതരിപ്പിച്ചു. JRCഅംഗങ്ങളുടെ നേതൃത്ത്വത്തിൽ വീടുകളിൽ ലഹരിക്കെതിരെ ലഘു ലേഖകൾ വിതരണം ചെയ്തു. | ||
17/10/22 തിങ്കളാഴ്ച കേരള സീനിയർ സിറ്റിസൺ ഫോറം മുളംകുന്നത്തുകാവ് ന്റെ നേതൃത്ത്വത്തിൽരക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. |