Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
==== ജൂൺ മാസം ====
==== ജൂൺ മാസം ====
ഗാന്ധിദർശൻ ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് അഞ്ച്  ബി യിൽ വെച്ച് കൂടുകയുണ്ടായി. ശ്രീമതി മേരിലിൻ ടീച്ചറും അമിത ടീച്ചറും ഈ യോഗത്തിൽ പങ്കെടുത്തു. ടീച്ചർ എല്ലാം അംഗങ്ങളെയും സ്വാഗതം ചെയ്തു.ഗാന്ധിദർശൻ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ,പ്രവർത്തനരീതി, കുട്ടികൾ ശീലിക്കേണ്ടതായ ഗാന്ധിയൻ മൂല്യങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ വിശദമായി പ്രതിപാദിച്ചു. പിന്നീട് ക്ലബ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. എച്ച് എസ് വിഭാഗത്തിൽ നിന്നും പത്ത് എഫ് ലെ സ്മൈൽ റോസിനെ പ്രസിഡണ്ടായും സെക്രട്ടറിയായി 9 ഇ യിൽ നിന്ന് അൽറൈസ് ജപ്പി യേയും ജോയിന്റ് സെക്രട്ടറിയായി തനൂജ യെയും ട്രഷററായി ആൻ മരിയയേയും  തിരഞ്ഞെടുത്തു.യു പി വിഭാഗത്തിൽ നിന്ന് അനു പല്ലവി, ആർദ്ര, നയന , നൂറ എന്നിവരെയും തിരഞ്ഞെടുത്തു.1:00 മണിക്ക് യോഗം അവസാനിച്ചു.

[[പ്രമാണം:23027 TSR 122.jpg|ലഘുചിത്രം|223x223ബിന്ദു]]

==== ജൂലായ് മാസം ====
==== ജൂലായ് മാസം ====
വരി 43: വരി 44:
==== ആഗസ്റ്റ് മാസം ====
==== ആഗസ്റ്റ് മാസം ====
ഓഗസ്റ്റ് മാസത്തിലെ ഗാന്ധിദർശൻ മീറ്റിംഗ് ക്ലബ്ബ് ഭാരവാഹികളുടെയും മേരിലിൻ ടീച്ചർ,അമിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു. പ്രസിഡന്റ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. 11/ 8/ 2022 ൽ ഒരു മാങ്കോസ്റ്റീൻ തൈ എച്ച് എം സിസ്റ്റർ മേബിളിൻെറ നേതൃത്വത്തിൽ നടാൻ തീരുമാനിച്ചു. അതിൽ ഗാന്ധിമരം എന്ന് എഴുതി കുട്ടികളും അധ്യാപകരും കൂടി ഫോട്ടോ എടുത്തു.ഗാന്ധിമരത്തിന് വളവും ജലവും നൽകി പ്രത്യേകം സംരക്ഷിക്കണമെന്ന് ടീച്ചർ പറഞ്ഞപ്പോൾ കുട്ടികൾ അനുസരണ പൂർവ്വം  ചെയ്യാമെന്ന് പറയുകയുണ്ടായി.

[[പ്രമാണം:23027 TSR 121.jpg|ലഘുചിത്രം|264x264ബിന്ദു]]

==== സെപ്തംബർ മാസം ====
==== സെപ്തംബർ മാസം ====
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1859094" എന്ന താളിൽനിന്ന് ശേഖരിച്ചത്