"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
01:48, 1 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2022→ഐ ടി ക്ലബ്
വരി 1: | വരി 1: | ||
== ഐ ടി ക്ലബ് == | == ഐ ടി ക്ലബ് == | ||
[[പ്രമാണം:23027 TSR 119.jpg|ലഘുചിത്രം|191x191ബിന്ദു]] | |||
വിവരസാങ്കേതിക വിദ്യ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ഐടി ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ഐടി കോഡിനേറ്റർ ആയ സ്റ്റോഫി ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ മാസവും ഐടി ക്ലബ്ബ് കൂടുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ മനോഹരമായി നടത്തുന്നതിന് ലീഡേഴ്‌സിന മെയിൻ ലീഡറായി ലക്ഷ്മി മേനോനെയും അസിസ്റ്റന്റ് ആയി ആൻഡ്രിയെയും, ഓരോ ക്ലാസിന്റെയും പ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിന് 10-ാം തരത്തിലെ എയ്ഞ്ചൽ റോസിനെയും ഒമ്പതാം തരത്തിൽ അനോര ബിനോജിനെയും കണ്ടെത്തുകയുണ്ടായി .ഐ ടി എക്സിബിഷനിൽ മികവ് പുലർത്തിയവരെ എല്ലാ ദിവസവും പ്രത്യേക പരിശീലനം നൽകി ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു. 2022 അധ്യായന വർഷത്തിൽ ഹയർസെക്കൻഡറി വിഭാഗത്തെ പോലും കടന്നുകൊണ്ട് നമ്മുടെ എൽ എഫ് ഹൈസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. | |||
<gallery> | |||
</gallery> | |||
[[പ്രമാണം:23027 TSR 120.jpeg|ലഘുചിത്രം|184x184ബിന്ദു]] | |||
== വർക്ക് എക്സ്പീരിയൻസ് == | == വർക്ക് എക്സ്പീരിയൻസ് == |