"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 679: വരി 679:


=== 'അമൃത്' ഹിന്ദി ക്ലബ്ബ് മാഗസിൻ പ്രകാശനം ===
=== 'അമൃത്' ഹിന്ദി ക്ലബ്ബ് മാഗസിൻ പ്രകാശനം ===
മർകസ് എച്ച്എസ്എസ് കാരന്തൂർ 9H ക്ലാസിലെ ഹിന്ദി ക്ലബ്ബിന് കീഴിൽ പ്രസിദ്ധീകരിക്കുന്ന മാഗസിൻ 'അമൃത്' ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പ്രകാശനം ചെയ്തു. ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സൃഷ്ടികൾ ഉൾക്കൊള്ളുന്നതാണ് മാഗസിൻ. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനും ഹിന്ദിയിൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി വിദ്യാർഥികളുടെ പ്രയത്ന ഫലമായി ഹിന്ദി മാഗസിൻ പ്രകാശമായിചടങ്ങിൽ ക്ലാസ് അധ്യാപകൻ സക്കീർ സി കെ അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ഫാരിസ് കെ.പി സ്വാഗതവും മാഗസിൻ ചീഫ് എഡിറ്റർ മുഹമ്മദ് ശാദിൽ കെ.കെ.നന്ദിയും പറഞ്ഞു.
<p align="justify">മർകസ് എച്ച്എസ്എസ് കാരന്തൂർ 9H ക്ലാസിലെ ഹിന്ദി ക്ലബ്ബിന് കീഴിൽ പ്രസിദ്ധീകരിക്കുന്ന മാഗസിൻ 'അമൃത്' ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പ്രകാശനം ചെയ്തു. ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സൃഷ്ടികൾ ഉൾക്കൊള്ളുന്നതാണ് മാഗസിൻ. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനും ഹിന്ദിയിൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി വിദ്യാർഥികളുടെ പ്രയത്ന ഫലമായി ഹിന്ദി മാഗസിൻ പ്രകാശമായിചടങ്ങിൽ ക്ലാസ് അധ്യാപകൻ സക്കീർ സി കെ അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ഫാരിസ് കെ.പി സ്വാഗതവും മാഗസിൻ ചീഫ് എഡിറ്റർ മുഹമ്മദ് ശാദിൽ കെ.കെ.നന്ദിയും പറഞ്ഞു.</p>
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858686" എന്ന താളിൽനിന്ന് ശേഖരിച്ചത്