"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
19:28, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 677: | വരി 677: | ||
=== സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ഉദ്ഘാടനം === | === സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ഉദ്ഘാടനം === | ||
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു.</p> | <p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു.</p> | ||
=== 'അമൃത്' ഹിന്ദി ക്ലബ്ബ് മാഗസിൻ പ്രകാശനം === | |||
മർകസ് എച്ച്എസ്എസ് കാരന്തൂർ 9H ക്ലാസിലെ ഹിന്ദി ക്ലബ്ബിന് കീഴിൽ പ്രസിദ്ധീകരിക്കുന്ന മാഗസിൻ 'അമൃത്' ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പ്രകാശനം ചെയ്തു. ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സൃഷ്ടികൾ ഉൾക്കൊള്ളുന്നതാണ് മാഗസിൻ. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനും ഹിന്ദിയിൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി വിദ്യാർഥികളുടെ പ്രയത്ന ഫലമായി ഹിന്ദി മാഗസിൻ പ്രകാശമായിചടങ്ങിൽ ക്ലാസ് അധ്യാപകൻ സക്കീർ സി കെ അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ഫാരിസ് കെ.പി സ്വാഗതവും മാഗസിൻ ചീഫ് എഡിറ്റർ മുഹമ്മദ് ശാദിൽ കെ.കെ.നന്ദിയും പറഞ്ഞു. |