"ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:16, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 378: | വരി 378: | ||
]] | |||
== ആഗസ്റ്റ് 1 == | |||
== പ്രേംചന്ദ് ജയന്തി == | |||
<big>ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. യു.പി കുട്ടികൾക്കായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്വിസ് മത്സരത്തിൽ അർജുൻ എ.കെ (7B), ഫാത്തിമ മിസ്ന (7C),അനഘ (6A) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗ മത്സരത്തിൽ ഫാത്തിമ മിസ്ന (7C), ജമീലാ നുഹ (6B), ഹയ ഫാത്തിമ (7C) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചനയിൽ നഫീസത്ത് റിഫ (7A), ദിയ (6B),അനാമിക അശോക് (6B) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.</big> | |||
<big>പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഉറുദു,ഹിന്ദി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രേംചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി വീഡിയോ പ്രദർശനം നടത്തി.</big> | |||
== ആഗസ്റ്റ് 6 ഹിരോഷിമ ദിനം == | == ആഗസ്റ്റ് 6 ഹിരോഷിമ ദിനം == | ||
<big>ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിക്കുന്നു.1945 ആഗസ്റ്റ് 6ന് രാവിലെ 8.15 ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്ക് നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി സ്കൂളിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.05/08/2022 ന് ഓരോ ക്ലാസിലും സഡാക്കോ കൊക്ക് നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, എന്നിവ ദിനാചരണ ചാർജ്ജുള്ള പ്രസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. എല്ലാ കുട്ടികളും സജീവ പങ്കാളിത്തം വഹിച്ചു. (എൽ.പി) യു.പി തലത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ പി.ടി ബെന്നി മാസ്റ്ററുടെ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തി. 08/08/22 ചൊവ്വാഴ്ച രാവിലെ എൽ.പി, യു.പി തലത്തിലെ കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി. റാലിയിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉണ്ടായിരുന്നു. 10/08/ 2022 ന് ഹിരോഷിമ ദിന ക്വിസ്, യുദ്ധവിരുദ്ധ ഗാനാലാപനം, ചിത്രരചന, പ്രസംഗം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഹിരോഷിമ ദിന ക്വിസ് മത്സരത്തിൽ എൽ.പി തരത്തിൽ 3A ക്ലാസ്സിലെ സാരംഗ് ഒന്നാം സ്ഥാനവും 4B ക്ലാസ്സിലെ സിയ ഫാത്തിമ അസ്ലം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ഒന്നാം സ്ഥാനം നേടിയത് 7A ക്ലാസിലെ അഹമ്മദ് അനസ് ആയിരുന്നു. മത്സരത്തിൽ അർജുൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽ.പി,യു.പി തലത്തിൽ നടന്ന ഹിരോഷിമ ദിന പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ 3B ക്ലാസിലെ നിവിൻ വിജയ് ഒന്നാം സ്ഥാനവും 4A ക്ലാസ്സിലെ റിസ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ജമീല നുഹ, ഫാത്തിമ മിസ്ന എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ 7A ക്ലാസിലെ അഹമ്മദ് അനസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big> | |||
== ആഗസ്റ്റ് 10 'കൗമാരം കരുതലോടെ' - ആരോഗ്യ ബോധവൽക്കരണ ക്ലാസ് == | |||
<big>ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിലെ വിദ്യാർഥിനികൾക്കായി 10/08/2022 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 'കൗമാരം കരുതലോടെ' എന്ന വിഷയവുമായി ബന്ധപ്പെട്ട് കൗൺസിലർ ശ്രീമതി സരിത ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ-ശുചിത്വ ബോധവൽക്കരണ ക്ലാസ് നടന്നു. പ്രസ്തുത യോഗത്തിന് സ്വാഗതമോതിയത് എസ്.ആർ.ജി കൺവീനർ ഷിജിത ടീച്ചർ ആയിരുന്നു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ. രമ ടീച്ചറായിരുന്നു.</big> | |||
<big>ഇന്നത്തെ കാലത്തെ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ എങ്ങനെ നിർദ്ധാരണം ചെയ്യാം, നവമാധ്യമങ്ങളിലെ ചൂഷണങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്ന അവബോധം കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നതുമായിരുന്നു ഈയൊരു പരിപാടിയുടെ ഉദ്ദേശ്യം. കുട്ടികളുടെ സംശയങ്ങൾക്ക് ടീച്ചർ മറുപടി നൽകി 2 മണി മുതൽ 3 മണി വരെ നടന്ന ക്ലാസിന് ഹെൽത്ത് ക്ലബ്ബ് കൺവീനർ മഞ്ജുള ടീച്ചർ നന്ദി രേഖപ്പെടുത്തി.</big> | |||
== ആഗസ്റ്റ് 12 == | |||
== പതാക നിർമ്മാണം == | |||
<big>11/08/2022 ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യോഗം നടന്നു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണം, ഗണിത ക്ലബ്ബ് രൂപീകരണം തുടങ്ങിയവയായിരുന്നു മുഖ്യ അജണ്ടകൾ. ഗണിത ക്ലബ്ബ് ഭാരവാഹികളായ രസ്ന ടീച്ചർ, ജിഷ ടീച്ചർ, പ്രസീന ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 30 കുട്ടികൾ പങ്കെടുത്തു. യോഗത്തിൽ 7A യിലെ മിയ എന്ന കുട്ടിയെ കൺവീനറായും 7C യിലെ ഷവാഫിനെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.</big> | |||
<big>സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളെ ഉൾപ്പെടുത്തി പതാക നിർമ്മാണം നടത്തി. കുട്ടികൾക്ക് വ്യത്യസ്ത അനുപാതം നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ചു. വ്യത്യസ്ത ഗ്രൂപ്പുകൾ വ്യത്യസ്ത അനുപാതത്തിൽ പതാക നിർമ്മിച്ചു. ക്ലാസ് തലത്തിൽ പതാകകൾ പ്രദർശിപ്പിച്ചു.</big> |