"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:22, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 407: | വരി 407: | ||
<big>സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളെ ഉൾപ്പെടുത്തി പതാക നിർമ്മാണം നടത്തി. കുട്ടികൾക്ക് വ്യത്യസ്ത അനുപാതം നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ചു. വ്യത്യസ്ത ഗ്രൂപ്പുകൾ വ്യത്യസ്ത അനുപാതത്തിൽ പതാക നിർമ്മിച്ചു. ക്ലാസ് തലത്തിൽ പതാകകൾ പ്രദർശിപ്പിച്ചു.</big> | <big>സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളെ ഉൾപ്പെടുത്തി പതാക നിർമ്മാണം നടത്തി. കുട്ടികൾക്ക് വ്യത്യസ്ത അനുപാതം നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ചു. വ്യത്യസ്ത ഗ്രൂപ്പുകൾ വ്യത്യസ്ത അനുപാതത്തിൽ പതാക നിർമ്മിച്ചു. ക്ലാസ് തലത്തിൽ പതാകകൾ പ്രദർശിപ്പിച്ചു.</big> | ||
<big>15/8/2022 ആഗസ്റ്റ് 15 ന് ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് താരിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പറായ അമീർ ബി പാലോത്താണ്. ശേഷം 9 മണിക്ക് പതാക ഉയർത്തി. തുടർന്ന് നാസർ കുരുക്കൾ (എസ് എം സി ചെയർമാൻ),ഉഷ ഗോപാലൻ (MPTA പ്രസിഡൻറ്) ,പിടി ബെന്നി (സീനിയർ അസിസ്റ്റൻറ്) ,മഞ്ജുള (എസ്.ആർ.ജി കൺവീനർ) എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശേഷം എൽ പി തലത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. ശേഷം സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിന ഗാനം, വേഷപ്പകർച്ച, ദേശഭക്തിഗാനം, പ്രസംഗം,ഡാൻസ് എന്നിവയാണ് പ്രധാനമായും ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം 17/8/2022 ബുധനാഴ്ച നടന്നു.</big> |