"ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/ക്ലബ്ബുകൾ/ലാഗ്വേജ് ക്ലബ്ബ്/അറബി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/ക്ലബ്ബുകൾ/ലാഗ്വേജ് ക്ലബ്ബ്/അറബി ക്ലബ്ബ് (മൂലരൂപം കാണുക)
11:59, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2022→അന്താരാഷ്ട്ര അറബിക് ദിനാഘോഷം: ഡിസംബർ 18
No edit summary |
|||
വരി 6: | വരി 6: | ||
[[പ്രമാണം:11453Arabic3.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11453Arabic3.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:11453Arbic.jpeg|ലഘുചിത്രം]] | [[പ്രമാണം:11453Arbic.jpeg|ലഘുചിത്രം]] | ||
== ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ അലിഫ് അറബിക് ക്വിസ് സംഘടിപ്പിച്ചു == | |||
<big>പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംസ്ഥാന വ്യാപകമായി KATF സംസ്ഥാന സമിതി സംഘടിപ്പിച്ച അലിഫ് അറബിക് ക്വിസ് 22 Gups ചെമ്മനാട് വെസ്റ്റിൽ നടത്തുകയുണ്ടായി. 14-07-2022 വ്യാഴം ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടന്ന സ്കൂൾ തല മത്സരത്തിൽ LP, UP വിഭാഗങ്ങളിൽ നിന്നും നൂറോളം കുട്ടികൾ പങ്കെടുത്തു.</big> | |||
<big>എൽ പി വിഭാഗത്തിൽ നിഹാ നുജൂം (3 A ) ഒന്നാം സ്ഥാനവും, മുസമ്മിൽ (4B ) രണ്ടാം സ്ഥാനവും,അമാന ഫാത്തിമ (4 C)റന മബ്രൂക്ക് (4 C ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ടാലൻറ് ടെസ്റ്റിന് ശ്രീ :അജിൽ മാഷ് , ശ്രീ മുനീർ മാഷ് എന്നിവർ നേതൃത്വം നൽകി.</big> |