"റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട് (മൂലരൂപം കാണുക)
20:39, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2022→. ലിറ്റിൽ കൈറ്റ്സ്.
വരി 61: | വരി 61: | ||
കൊല്ലം നഗരത്തിൽ കുണ്ടറ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് ടി.കെ.എം.എച്ച്.എസ്.എസ്. കരിക്കോട്. കൊല്ലം പട്ടണത്തിലെ ഏറ്റവും പ്രമുഖമായ സ്കൂളുകളിൻ ഒന്നായി ഇൗ സ്കൂള്‍ മാറിയിരിക്കുന്നു. | കൊല്ലം നഗരത്തിൽ കുണ്ടറ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് ടി.കെ.എം.എച്ച്.എസ്.എസ്. കരിക്കോട്. കൊല്ലം പട്ടണത്തിലെ ഏറ്റവും പ്രമുഖമായ സ്കൂളുകളിൻ ഒന്നായി ഇൗ സ്കൂള്‍ മാറിയിരിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
രണ്ടായിരത്തിൽ ടി.കെ.എം.ട്രസ്റ്റ് മുൻകൈയ്യെടുത്ത് സ്ഥാപിച്ചതാണ് '''റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്''' എന്ന വിദ്യാലയം. ആ കാലഘട്ടം മുതൽ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . | രണ്ടായിരത്തിൽ ടി.കെ.എം.ട്രസ്റ്റ് മുൻകൈയ്യെടുത്ത് സ്ഥാപിച്ചതാണ് '''റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്''' എന്ന വിദ്യാലയം. ആ കാലഘട്ടം മുതൽ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . , , , , ഹൈസ്ക്കുൾ മുതൽ ഹയർ സെക്കണ്ടറി വരെ ഏകദേശം രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും റ്റി.കെ. എം ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |