"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
19:45, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2022→സ്വാതന്ത്ര്യ ദിനാഘോഷം 2022-23((15.8.2022)
No edit summary |
|||
വരി 49: | വരി 49: | ||
[[പ്രമാണം:11466 179.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:11466 179.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]] | ||
ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പ്രധാനാധ്യാപകൻ ശ്രീ വത്സൻ കെ ഐ ദേശീയപകാക ഉയർത്തി സ്വാതന്ത്ര്യദിനസന്ദേശം നൽകി.പി.ടി.എ, എം പി ടി എ , എസ് എം സി ഭാരവാഹികളും സന്നിഹിതരായിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.തുടർന്ന് ദേശഭക്തിസൂചകമായ ഡിസ്പ്ല അവതരിപ്പിച്ചു.വാർഡ് മെമ്പർ,പി.ടി.എ പ്രസിഡൻറ് എന്നിവർ വിശിഷ്ടാതിഥികളായി.,ദേശഭക്തിഗാനമത്സരം,പ്രഭാഷണമത്സരം എന്നിവ നടത്തി.വർണ ശബളമായ ഘോഷയാത്ര വ്യത്യസ്തമായ അനുഭവം കുട്ടികൾക്ക് നൽകി ഒരാഴ്ച നീണ്ടുനിൽക്കുന്ന നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ്,ഗാന്ധി സൂക്ത മത്സരം പോസ്റ്റർ,കൊളാഷ് പ്രദർശനം എന്നിവ നടത്തി.പായസ വിതരണവുംഉണ്ടായിരുന്നു.വിവിധ പരിപാടികളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് സമ്മാന ദാനവും നടത്തി . | ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പ്രധാനാധ്യാപകൻ ശ്രീ വത്സൻ കെ ഐ ദേശീയപകാക ഉയർത്തി സ്വാതന്ത്ര്യദിനസന്ദേശം നൽകി.പി.ടി.എ, എം പി ടി എ , എസ് എം സി ഭാരവാഹികളും സന്നിഹിതരായിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.തുടർന്ന് ദേശഭക്തിസൂചകമായ ഡിസ്പ്ല അവതരിപ്പിച്ചു.വാർഡ് മെമ്പർ,പി.ടി.എ പ്രസിഡൻറ് എന്നിവർ വിശിഷ്ടാതിഥികളായി.,ദേശഭക്തിഗാനമത്സരം,പ്രഭാഷണമത്സരം എന്നിവ നടത്തി.വർണ ശബളമായ ഘോഷയാത്ര വ്യത്യസ്തമായ അനുഭവം കുട്ടികൾക്ക് നൽകി ഒരാഴ്ച നീണ്ടുനിൽക്കുന്ന നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ്,ഗാന്ധി സൂക്ത മത്സരം പോസ്റ്റർ,കൊളാഷ് പ്രദർശനം എന്നിവ നടത്തി.പായസ വിതരണവുംഉണ്ടായിരുന്നു.വിവിധ പരിപാടികളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് സമ്മാന ദാനവും നടത്തി . | ||
== "സത്യമേവ ജയതേ" (02/08/2022) == | |||
ഡിജിറ്റൽ മീഡിയ ആന്റ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്ന "സത്യമേവ ജയതേ" ക്ലാസ്സ് സ്കൂളിൽ ആരംഭിച്ചു. | |||
== ഹരിതസേന രൂപീകരണം (17.8.2022) == | == ഹരിതസേന രൂപീകരണം (17.8.2022) == |