"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
20:04, 22 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 33: | വരി 33: | ||
[[പ്രമാണം:11466 164.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]] | [[പ്രമാണം:11466 164.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||
== രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022) == | == അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം /രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022) == | ||
ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് | ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 11.8.2002 ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷതയിൽ നടന്നു.പൊതു വിദ്യാലയങ്ങൾക്ക് വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി രമാദേവി എസ് . എം.സി ചെയർമാൻ ശ്രീകുഞ്ഞിരാമൻ വടക്കേകണ്ടം മദർ പി.ടി.എ പ്രസിഡണ്ട് , എസ്.ആർ.ജി കൺവീനർആശ ഷൈനി എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് ശ്രീമതി ജൈനമ്മ എബ്രഹാം,രാധ .ജെ.എൻ എന്നിവർ അവതരിപ്പിച്ചു.ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് 1 നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്‌ഘാടനം ചെയ്തു . | ||
[[പ്രമാണം:11466 157.jpg|ഇടത്ത്|ലഘുചിത്രം|പകരം=|228x228ബിന്ദു]] | [[പ്രമാണം:11466 157.jpg|ഇടത്ത്|ലഘുചിത്രം|പകരം=|228x228ബിന്ദു]] | ||
[[പ്രമാണം:11466 165.jpg|ലഘുചിത്രം]] | [[പ്രമാണം:11466 165.jpg|ലഘുചിത്രം]] |