Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
'''''സ്കൂൾ വിക്കി പുരസ്കാരം അഭിമാന നേട്ടവുമായി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.'''''

2022 - വർഷത്തിലെ സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.പ്രകൃതി സംരക്ഷണ യജ്ഞം,സർഗ്ഗ വിദ്യാലയം പദ്ധതി ട്വിങ്ക്ളിങ്ങ് സ്റ്റാർസ്,  ഇ-കലോത്സവം ഗണിതച്ചെപ്പ് തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

വരി 25: വരി 24:
'''''വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് സ്വച്ഛ് വിദ്യാലയ പുരസ്കാരം

2021-22 വർഷത്തെ ജില്ലാതല സ്വച്ഛ് വിദ്യാലയ പുരസ്കാരം വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19  പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ-25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

='''2021-22'''=
='''2021-22'''=
3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1854765" എന്ന താളിൽനിന്ന് ശേഖരിച്ചത്