Jump to content
സഹായം

"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/2022-2023 വർഷത്തെ ദിനാചരണങ്ങൾ/ബഷീർ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('= വൈക്കം മുഹമ്മദ് ബഷീർ = മലയാള നോവലിസ്റ്റും കഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= വൈക്കം മുഹമ്മദ് ബഷീർ =
= വൈക്കം മുഹമ്മദ് ബഷീർ =
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു '''ബേപ്പൂർ സുൽത്താൻ''' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന '''വൈക്കം മുഹമ്മദ് ബഷീർ''' ('''ജനനം''': 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല -  '''മരണം''': 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു.  1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

സ്കൂൾ അസംബ്ലയിൽ ബഷീറിന്റെ കഥാപാത്രങ്ങൾ അണിനിരന്നു തുടർന്ന് ഉച്ചക്ക് ബഷീറിന്റെ സംഭാവനകളും കഥാപാത്രങ്ങളും ഉൾകൊള്ളിച്ചു ഒരു ക്വിസ് മത്സരം നടത്തി.
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1854536" എന്ന താളിൽനിന്ന് ശേഖരിച്ചത്