Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
എന്റെ വിദ്യാലയം

== എന്റെ വിദ്യാലയം ==
വിശുദ്ധ ചാവറാ പിതാവിന്റെ സ്മരണൾ നിറഞ്ഞ ചരിത്ര പ്രാധാന്യമുള്ള മാന്നാനം കുന്നിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അക്ഷരം പകർന്നു നൽകുവാൻ 1885 ലാണ് സ്കൂൾ സ്ഥാപിതമായത്. 137 വർഷത്തെ മഹത്തായ പാരമ്പര്യം സ്കൂളിനെ വേറിട്ടു നിർത്തുന്നു.ഒരു വിദ്യാർത്ഥിയെ വളർത്തിയെക്കുന്നതിൽ  വിദ്യാലയത്തിനുള്ള പങ്ക് വളരെ വലുതാണ്.എന്റെ വിദ്യാലയത്തിലെ അധ്യാപകരും ജീവനക്കാരും എല്ലാ കുട്ടികളെപ്പോലെ എന്നെയും  കരുതുന്നു. അധ്യാപകർ കുട്ടികൾക്ക് നൽകുന്ന കരുതലും സ്നേഹവും എന്നെ അതിയായി ആകർഷിക്കുന്നു.കലയിലും പഠനത്തിലുമൊക്കെ  കഴിവുള്ളവർക്ക് ആവശ്യമായ ചിന്തുണയും സഹായവും നൽകുവാനും പുറകിലുള്ള വിദ്യാർത്ഥികളെ മുന്നോട്ടു കൊണ്ടു വരുവാനും അധ്യാപകർ എന്നും പരിശ്രമിക്കുന്നു.ഞാൻ മുമ്പ് വേദിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പേടിയുള്ള ഒരു കുട്ടിയായിരുന്നു.വേദിയിൽ നിന്നുകൊണ്ട്  കേൾക്കുന്നവരുടെ മുഖത്ത് നോക്കി കൊണ്ട് പരിപാടികൾ അവതരിപ്പിക്കുവാൻ എനിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. അതുമനസ്സിലാക്കികൊണ്ട് എന്റെ അധ്യാപകർ എന്നെ സ്കൂൾ അസംബ്ലിയിലും മറ്റു വേദികളിലും പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യമായ പിന്തുണയും കരുതലും നൽകി. പരിപാടികൾ എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് പറഞ്ഞു തന്നു.ഇപ്പോൾ എനിക്ക് വേദിയിൽ ഭംഗിയായി പരിപാടികൾ അവതരിപ്പിക്കുവാൻ സാധിക്കുന്നു.ഇതുപോലെ എന്റെ എല്ലാ കൂട്ടുകാർക്കും പല അനുഭവങ്ങളുണ്ടായിട്ടുണ്ട്.ചിത്രകലയിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് എനിക്ക് അധികം കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.സ്കൂളിൽ ഉച്ചക്കുള്ള ഇടവേളയിൽ അധ്യാപകർ വിദ്യാർഥികളെ വരയ്ക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഞാനും അവിടെ ഉച്ചയ്ക്ക് ചിത്രം വരയ്ക്കുവാൻ പോകും.എനിക്ക് ചിത്രം വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുന്നു.മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ് കൂടിയായ മൈക്കിൾ സിറിയക്ക് സാറാണ് ഞങ്ങളുടെ ഹെഡ്മാസ്റ്റർ എന്നതിൽ എനിക്ക് അഭിമാനമുണ്ട്.സ്കൂളിലെ ഓരോ പരിപാടിക്കും സാർ നൽകുന്ന നേതൃത്വം പ്രശംസനീയമാണ്.അതുപോലെതന്നെ സ്കൂളിലെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിലും ഞാൻ അംഗമാണ്.ഐ.ടി തൽപരതയുള്ള വിദ്യാർത്ഥികളെ  ഐ.ടി മേഖലയിൽ മുന്നോട്ടുകൊണ്ടു വരുന്നതിന് കൈറ്റ് മാസ്റ്റേഴ്സ് ആയ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും പ്രയത്നിക്കുന്നു.സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇതുപോലെ അനേകം അനുഭവങ്ങൾ പറയാനുണ്ടാകും.ഞങ്ങളെ നല്ല വിദ്യാർഥികളായി വളർത്തുന്നതിൽ അധ്യാപകർ നൽകുന്ന സ്നേഹവും കരുതലിനും ഞങ്ങൾ എന്നും ഞങ്ങളുടെ വിദ്യാലയത്തിനോടും അതിലെ അധ്യാപകരോടും കടപ്പെട്ടിരിക്കുന്നു.
-നെവിൻ പ്രമോദ് 9 D

409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852578" എന്ന താളിൽനിന്ന് ശേഖരിച്ചത്