Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}[[പ്രമാണം:48482-pravesanakavadam.jpg|ചട്ടരഹിതം|209x209px|പകരം=|നടുവിൽ]]

[[പ്രമാണം:48482-pravesanakavadam.jpg|ചട്ടരഹിതം|209x209px|പകരം=|നടുവിൽ]]
=== '''<u>പ്രവേശന കവാടം</u>''' ===
===<u>പ്രവേശന കവാടം</u>===
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്.

===<u>സമ്പൂർണ്ണ ഹൈടെക് സ്‌കൂൾ</u> ===
===<u>ശാസ്‍ത്ര പാർക്ക്</u>===
സ്കൂളിലെ 19 ക്ലാസ് മുറികളും ഹൈ ടെക് ആയി മാറിയതോടെ 19/10/2022 ന് ഈ സ്കൂൾ ഒരു സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി.
 
=== <u>സി സി ടി വി കൾ</u> ===
സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി 11 ഓളം സി സി ടി വി കൾ പ്രവർത്തിച്ചു വരുന്നു .ഇത് കുട്ടികളുടെ സുരക്ഷയും മറ്റും ഉറപ്പുവരുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു .പ്ലാൻ ഫണ്ടിൽ നിന്നാണ് ഈ തുക അനുവദിച്ചത്.
 
=== <u>ശാസ്‍ത്ര പാർക്ക്</u> ===
[[പ്രമാണം:48482Sastrakoodaram2.png|വലത്ത്‌|ചട്ടരഹിതം]]

ഈ സ്കൂളിലെ ശാസ്ത്ര പാർക്ക് അറിയപ്പെടുന്നത് ശാസ്ത്ര കൂടാരം എന്നാണ്. മലപ്പുറം ജില്ലയിലെ ശാസ്ത്ര വിഭാഗത്തിലെ ലേണിങ് ടീച്ചേഴ്സ് കൂട്ടായ്മയുടെ ഇത്തരമൊരു ആശയം ഉടലെടുത്തത്. ശാസ്ത്ര പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ സ്വയം ചെയ്യുന്നതോടൊപ്പം അതിന്റെ ഒരു അധ്യാപക മാതൃക കുട്ടിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കുട്ടികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങളിലെ വൈവിധ്യം തിരിച്ചറിയുന്നതിനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നികത്തുന്നതിനും സാധിക്കുന്നു. ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവർത്തനങ്ങൾ ഈ ശാസ്ത്ര കൂടാരത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. തദ്വാര കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപഠനത്തിന് അടിത്തറ പാകുന്നതിനും ശാസ്ത്ര പാർക്കുകൾ ഉപകരിക്കുന്നു.  

വരി 24: വരി 29:
[[പ്രമാണം:48482-bus.png|പകരം=|ഇടത്ത്‌|ചട്ടരഹിതം|305x305px]]

=== <u>സ്‍ക‍ൂൾ ബസ്</u> ===
=== <u>സ്‍ക‍ൂൾ ബസ്</u> ===
ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന സൗകര്യത്തിൽ ഒന്നാണ് വാഹനസൗകര്യം അഥവാ യാത്രാസൗകര്യം. കരുളായി ഗ്രാമപഞ്ചായത്ത് ഒരു മലയോര പ്രദേശമായ അതുകൊണ്ടുതന്നെ പല കുട്ടികൾക്കും യാത്രാ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരം എന്നപോലെ 2019-ൽ ബഹുമാനപ്പെട്ട നിലമ്പൂർ എം.എൽ.എ ശ്രീ പി.വി അൻവർ സ്കൂളിന് സ്വന്തമായി ഒരു ബസ് എം.എൽ.എ ഫണ്ടിൽ നിന്നും നൽകി. കരുളായിയിലെ  എല്ലാ പ്രാന്ത പ്രദേശങ്ങളിലൂടെയും ഈ ബസ് സഞ്ചരിക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് സൗജന്യ യാത്രയും സ്കൂൾ ബസ്സിൽ ലഭ്യമാണ്.  

=== <u>ലാബ്</u> ===
=== <u>ലാബ്</u> ===
അതിവിശാലമായ സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ്  എന്നിവ സ്കൂളിൽ  പ്രവർത്തിക്കുന്നു. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ പഠനം ഉറപ്പാക്കുന്നതിൽ ഈ ലാബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.   

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852100" എന്ന താളിൽനിന്ന് ശേഖരിച്ചത്