"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:48, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു.[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/പ്രഭാത ഭക്ഷണം|<br />കൂടുതൽ ചിത്രങ്ങൾക്ക്]] | നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു.[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/പ്രഭാത ഭക്ഷണം|<br />കൂടുതൽ ചിത്രങ്ങൾക്ക്]] | ||
=== <u>സ്‍കൂൾ ഉച്ചഭക്ഷണ പദ്ധതി</u> === | === <u>സ്‍കൂൾ ഉച്ചഭക്ഷണ പദ്ധതി</u> === | ||
സർക്കാർ നിർദ്ദേശമനുസരിച്ചുള്ള ഉച്ചഭക്ഷണം | സർക്കാർ നിർദ്ദേശമനുസരിച്ചുള്ള ഉച്ചഭക്ഷണം വളരെ വിഭവസമൃദ്ധമായി തന്നെ കുട്ടികൾക്ക് നൽകാൻ പ്രതിജ്ഞാബദ്ധരായ ഉച്ചഭക്ഷണ കമ്മിറ്റി എക്കാലവും പുള്ളിയിൽ ജിയുപി സ്കൂളിൻറെ മുതൽക്കൂട്ടു കളിൽ ഒന്നാണ്. എല്ലാ ദിവസവും ചോറും കറിയും കൂടാതെ രണ്ട് വിഭവങ്ങളും അടങ്ങുന്നതാണ് ഈ സ്കൂളിലെ ഉച്ചഭക്ഷണം. | ||
വളർച്ചാ ഘട്ടങ്ങളിൽ കുട്ടികൾക്ക് അനിവാര്യമായ പോഷക ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി കമ്മിറ്റി അംഗങ്ങൾ മാസത്തിലൊരിക്കൽ | വളർച്ചാ ഘട്ടങ്ങളിൽ കുട്ടികൾക്ക് അനിവാര്യമായ പോഷക ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി കമ്മിറ്റി അംഗങ്ങൾ മാസത്തിലൊരിക്കൽ | ||
കൂടുകയും സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട് | കൂടുകയും സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട്. സർക്കാർ നിർദേശപ്രകാരം തന്നെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു തവണ പാലും ഒരു ദിവസം മുട്ടയും നൽകി വരുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഒരു സ്പെഷ്യൽ ഭക്ഷണം കുട്ടികൾക്ക് നൽകിവരുന്നു. സ്കൂൾ പച്ചക്കറി കൃഷിയിൽ നിന്നുമുള്ള വിളവുകളും കുട്ടികൾക്ക് വേണ്ടി വിഭവങ്ങൾ ആവാറുണ്ട്. | ||
=== <u>സ്‍റ്റേജ്</u> === | === <u>സ്‍റ്റേജ്</u> === | ||
[[പ്രമാണം:48482stage.jpeg|വലത്ത്|ചട്ടരഹിതം|306x306px]] | [[പ്രമാണം:48482stage.jpeg|വലത്ത്|ചട്ടരഹിതം|306x306px]] | ||
എം എൽ എ ഫണ്ടിൽനിന്നും പണികഴിപ്പിച്ച 10 ലക്ഷം രൂപയുടെ സ്റ്റേജ് സ്കൂളിനുണ്ട്. സ്കൂൾ വാർഷികാഘോഷം, കേരളോത്സവം, അംഗൻവാടി കലാമേള തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ സ്റ്റേജ് ഉപയോഗപ്പെടുത്തുന്നു | എം എൽ എ ഫണ്ടിൽനിന്നും പണികഴിപ്പിച്ച 10 ലക്ഷം രൂപയുടെ സ്റ്റേജ് സ്കൂളിനുണ്ട്. സ്കൂൾ വാർഷികാഘോഷം, കേരളോത്സവം, അംഗൻവാടി കലാമേള തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ സ്റ്റേജ് ഉപയോഗപ്പെടുത്തുന്നു. | ||
=== <u>കളിസ്‍ഥലം</u> === | === <u>കളിസ്‍ഥലം</u> === | ||
[[പ്രമാണം:48482ground .jpg|ലഘുചിത്രം]] | [[പ്രമാണം:48482ground .jpg|ലഘുചിത്രം]] | ||
ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക | ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക മേളയുെം കായിക പരിശീലനവും നടത്തുവാൻ ഈ മൈതാനം ഉപകരിക്കുന്നു. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ കളിസ്ഥലങ്ങൾ ആയി ഉപയോഗിക്കാവുന്ന ഈ മൈതാനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊന്നാണ് വിശാലമായ ഗാലറി. കുട്ടികൾക്ക് കായിക പരിശീലനം നടത്തുവാനും പ്രദേശവാസികൾക്ക് കായികപരിശീലനവും ഫുട്ബോൾ മേളകളും നടത്തുവാനും ഈ മൈതാനം പ്രയോജനപ്പെടുത്തുന്നു. വർഷംതോറുമുള്ള കരുളായി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേളകൾ ഈ മൈതാനത്തിൽ ആണ് അരങ്ങേറാറുള്ളത് | ||
[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സ്‍കൂൾ ഫുട്ബോൾ മേള|കൂടുതൽ ചിത്രങ്ങൾക്ക്]] | [[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സ്‍കൂൾ ഫുട്ബോൾ മേള|കൂടുതൽ ചിത്രങ്ങൾക്ക്]] |