Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153: വരി 153:
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജി സാറിന്റേയും കൈറ്റ് മിസ്ട്രസ് ശ്രീ മതി വിജു പ്രിയ വി എസിന്റേയും നേതൃത്വത്തിലാണ് മത്സരം നടന്നത്. ശ്രീലക്ഷ്മി.എസ് (9B), ആദിത്യൻ സി.വി (9D), അഭിനവ് കെ.എം. (9 A ) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

=='''''ഓണാഘോഷ പരിപാടി 2022'''''==
=='''''ഓണാഘോഷ പരിപാടി 2022'''''==
[[പ്രമാണം:34013onam1.jpg|ലഘുചിത്രം]]
ഡി വി എച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 2/9/22 വെള്ളിയായ്ച  രാവിലെ 9 30 ന്  പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ,  എച്ച് എം ശ്രീ ആനന്ദൻ, പി റ്റി എ പ്രസിഡന്റെ ശ്രി അക്ബർ എന്നിവർ പൂക്കളത്തിൽ പൂക്കൾ ഇട്ട് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിക്കുറിച്ചു.  തുടർന്ന്  കലാപരിപാടികൾ സ്റ്റേജിലും മറ്റ് കളികൾ - സുന്ദരിക്ക് പൊട്ടുതൊടൽ ...ലെമൺ & സ്പൂൺ..കസേരകളി .കുപ്പിയിൽ വെള്ളം നിറയ്ക്കൽ .അപ്പം കടി.വടംവലി ......... വിവിധ സ്ഥലങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായിനടന്നു.[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഓണാഘോഷ പരിപാടി 2022|.കൂടുതൽ ചിത്രങ്ങൾ കാണൂവാൻ]]

=='''വിദ്യാലയത്തിൽ നിന്നും വീട്ടിലേക്ക്'''==

3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851967" എന്ന താളിൽനിന്ന് ശേഖരിച്ചത്