Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:
==''''' ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഗണിത പെട്ടിയുടെ ഉദ്ഘാടനം  '''''==

[[പ്രമാണം:34013maths1.jpg|ലഘുചിത്രം|ഗണിതശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം|പകരം=|ഇടത്ത്‌]]

[[പ്രമാണം:34013maths cl.jpg|ലഘുചിത്രം]]
ഗവൺമെൻറ് ഡീ വി എച് എസ് എസ് ചാരമംഗലം സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം 2022 ജൂൺ 29ആം തീയതി നടന്നു ഉദ്ഘാടനം നിർവഹിച്ചത് Mathematics Talent Search examination ന് ഗോൾഡ് മെഡൽ  നേടിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ അചൽ ശ്യാം ആണ് . . ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം പറഞ്ഞത് പത്താം ക്ലാസ് വിദ്യാർത്ഥിയായ ആകാശ് എ ആണ് യോഗധ്യക്ഷൻ പ്ലസ് ടു സയൻസിലെ നന്ദിത രാജേഷും ഗണിതശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന ഗണിത പെട്ടിയുടെ ഉദ്ഘാടനം യുകെജിയിൽ പഠിക്കുന്ന കുമാരി ആർദ്ര എസ് നിർവഹിച്ചു.എൽ പി വിഭാഗം യു പി വിഭാഗം ഹൈസ്കൂൾ വിഭാഗം ഹയർ സെക്കൻഡറി വിഭാഗം എന്നിവർക്കായി എല്ലാ തിങ്കളാഴ്ചയും ഒരു ചോദ്യം നൽകുകയും അതിൻറെ ഉത്തരം ഗണിത പെട്ടിയിൽ നിക്ഷേപിക്കുന്നതും ആണ് ഈ പദ്ധതി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. കണക്ക് കടയുടെ ഉദ്ഘാടനം പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ മഹാദേവൻ ആർ കൃഷ്ണൻ നിർവഹിച്ചു. കണക്കുകട സ്കൂളിൽ പ്രവർത്തിക്കുന്നു ആഴ്ചയിലൊരിക്കൽ കണക്കുകട പ്രവർത്തിക്കുന്ന സമയത്ത് ഒരു രൂപയ്ക്ക് കണക്കുകടയിൽ നിന്നും ചോദ്യങ്ങൾ കിട്ടുകയും അതിൻറെ ഉത്തരം ഒരു മിനിറ്റിനുള്ളിൽ പറഞ്ഞാൽ അവിടെ വച്ച് തന്നെ കുട്ടിക്ക് സമ്മാനം കൊടുക്കുകയും ചെയ്യുന്നു ഈ ചോദ്യങ്ങൾ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആയിരിക്കും മാസ്റ്റർ കാശിനാഥൻ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു വിദ്യാർത്ഥിനി കുമാരി സൂര്യഗായത്രി യോഗത്തിന് കൃതജ്ഞത പറഞ്ഞു ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീനിയസ് എന്ന ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്

==''''' 'കളിക്കൂട്ടം  '''''==
==''''' 'കളിക്കൂട്ടം  '''''==
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851212" എന്ന താളിൽനിന്ന് ശേഖരിച്ചത്