Jump to content
സഹായം

"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
== '''ഇംഗ്ലീഷ് മാഗസിൻ''' ==
== '''ഇംഗ്ലീഷ് മാഗസിൻ''' ==
പഠനം പലപ്പോഴും പാഠപുസ്തകത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്നതും ആസ്വാദനത്തിൻറെയും അനുഭവങ്ങളുടെയും ആവിഷ്കാരങ്ങളുടെയും പുതിയ തലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതുമാണ് .ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് ഭാഷ പഠനവുമായി ബന്ധപ്പെട്ടു ഇത്തരത്തിൽ നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം .വ്യത്യസ്തങ്ങളായ മാഗസിനുകൾ പരിശോധിചു  അതിലെ കഥകളും കവിതകളും പോസ്റ്ററുകളും പരസ്യങ്ങളും എല്ലാം ഉൾകൊള്ളുന്ന ഭാഷാവ്യവഹാര രൂപങ്ങൾ പരിചയപ്പെടുകയും അതിലൂടെ ഒരു മാഗസിനിൽ എന്തെല്ലാം ഉൾകൊള്ളുന്നു എന്ന ധാരണ നേടുകയുമായിരുന്നു ഈ പ്രവർത്തനത്തിന്റെ ആദ്യഘട്ടം .അടുത്ത ഘട്ടത്തിൽകുട്ടികൾ തങ്ങൾ ശേഖരിച്ചതോ സ്വന്തമായി എഴുതിയതോ ആയ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് മാഗസിനുകൾ നിർമ്മിക്കുന്നു .മാഗസീനിന്റെ കവർ പേജുകൾ ഡിസൈൻ ചെയ്യുന്നതിനും ചിത്രങ്ങളും കാർട്ടൂണുകളും എല്ലാം വരച്ചുചേർക്കുന്നതിനുമുള്ള അവസരം ഈ ഘട്ടത്തിൽ കുട്ടികൾക്ക് ലഭിക്കുന്നു .അടുത്ത ഘട്ടം മാഗസിനുകളുടെ പ്രകാശനവും പ്രദര്ശനവും അവയുടെ അവതരണവുമാണ് .ഈ ഘട്ടത്തിൽ ഓരോകുട്ടിയും  തങ്ങൾ തയാറാക്കിയ മാഗസിനെപ്പറ്റി ഇംഗ്ലീഷിൽ സംസാരിക്കുന്നു .

== '''2022-2023 അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''സ്കൂൾ വാഹനം ഉത്‌ഘാടനം''' ==
ബഹുമാനപ്പെട്ട എംപി  ശ്രീ എൻ കെ പ്രേമചന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട സ്കൂൾ വാഹനത്തിന്റെ ഉത്‌ഘാടനം രണ്ടായിരത്തി ഇരുപത്തിരണ്ടു സെപ്തംബര് 2 ഉച്ചയ്ക്ക് സ്കൂയിൽ വെച്ച് നടന്നു .ബഹുമാനപ്പെട്ട എംപി സ്കൂൾ വാഹനം ഉത്‌ഘാടനം ചെയ്തു . ചടങ്ങിന് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ബാബുരാജ് അധ്യക്ഷത വഹിച്ചു.പിടി എ പ്രസിഡന്റ് ശ്രീ പ്രദീപ് സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സുധീഷ് നന്ദി യും പറഞ്ഞു .
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849472" എന്ന താളിൽനിന്ന് ശേഖരിച്ചത്