"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2020-2021 (മൂലരൂപം കാണുക)
12:25, 17 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2022→ജനുവരി 26 റിപ്പബ്ലിക് ദിനം
വരി 52: | വരി 52: | ||
ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി വണ്ടിത്താവളം കെ കെ എം എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി. റഹ്മത്തനീസ .കെ പ്രധാനാധ്യാപിക സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച് മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദനങ്ങൾക്കൊപ്പം സമ്മാന വിജയിച്ചവർക്കു വീട്ടിൽ എത്തിക്കാനും സംവിധാനം ഉണ്ടാക്കി വിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിദൂര വേദിയെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അവർ സംതൃപ്തരാണ്. വിജയകരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഈ പരിപാടി വണ്ടിത്താവളം കെ കെ എം എൽ പി സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നു. | ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി വണ്ടിത്താവളം കെ കെ എം എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി. റഹ്മത്തനീസ .കെ പ്രധാനാധ്യാപിക സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച് മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദനങ്ങൾക്കൊപ്പം സമ്മാന വിജയിച്ചവർക്കു വീട്ടിൽ എത്തിക്കാനും സംവിധാനം ഉണ്ടാക്കി വിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിദൂര വേദിയെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അവർ സംതൃപ്തരാണ്. വിജയകരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഈ പരിപാടി വണ്ടിത്താവളം കെ കെ എം എൽ പി സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നു. | ||
== ഒക്ടോബർ == | == '''ഒക്ടോബർ''' == | ||
=== ഗാന്ധി ജയന്തി === | === ഗാന്ധി ജയന്തി === | ||
കൊറോണക്കാലത്തെ സുരക്ഷിതത്വം കാത്തുസൂക്ഷിച്ചു കൊണ്ട് രാഷ്ട്രപിതാവിന്റെ ജന്മദിനം വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു. ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ അധ്യാപകർ സ്കൂൾ ഗ്രൂപ്പിലേക്ക് കൈമാറുകയും തുടർന്ന് സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി. | കൊറോണക്കാലത്തെ സുരക്ഷിതത്വം കാത്തുസൂക്ഷിച്ചു കൊണ്ട് രാഷ്ട്രപിതാവിന്റെ ജന്മദിനം വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു. ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ അധ്യാപകർ സ്കൂൾ ഗ്രൂപ്പിലേക്ക് കൈമാറുകയും തുടർന്ന് സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി. | ||
== നവംബർ == | == '''നവംബർ''' == | ||
=== കേരളപ്പിറവി ദിനം === | === കേരളപ്പിറവി ദിനം === | ||
കേരളപ്പിറവിദിനം ആഘോഷിക്കേണ്ടത് എങ്ങനെയെന്ന് രണ്ടാഴ്ച മുൻപു തന്നെ ഗൂഗിൾ മീറ്റ് വഴിയുള്ള എസ് ർ ജി കൂടി തീരുമാനിച്ചു. കേരളപ്പിറവി ദിനം ക്വിസ് മത്സരത്തിന് മുന്നോടിയായി ഏകദേശം അമ്പതോളം ചോദ്യോത്തരങ്ങൾ കൂട്ടികൾക്കു നൽകിയിരുന്നു. ഒരു ദിവസം പത്തു ചോദ്യങ്ങൾ വീതമാണ് നൽകിയത്. നവംബർ 1ന് രാവിലെ 10 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. ധാരാളം കുട്ടികൾ നന്നായി പഠിച്ച് ക്വിസ് മത്സരത്തിൽ പങ്കെടുത്തു. 25 ചോദ്യങ്ങളാണ് മത്സരത്തിന് കൊടുത്തത്. എല്ലാം നമ്മുടെ നാടായ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു. കേരളപ്പിറവി ദിനത്തിനന്ന് കുട്ടികൾ മലയാളി മങ്കയായി വേഷമണിഞ്ഞ ഫോട്ടോകൾ വളരെ നന്നായിരുന്നു. കുട്ടികൾ കേരളപ്പിറവി ഗാനംആലപിച്ചും, പോസ്റ്റർ, പതിപ്പ് എന്നിവ നിർമിച്ചും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു. എല്ലാം ഓൺലൈൻ പരിപാടികളായിരുന്നു. നമ്മുടെ നാടിനെക്കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങൾ വളരെ നന്നായിരുന്നു. നമ്മുടെ നാട്ടിലെ പല പ്രധാനപ്പെട്ട സ്ഥലങ്ങൾ കുട്ടികൾക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തി. ഇങ്ങനെ കേരളത്തേക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ ഓൺലൈൻ കേരളപ്പിറവി ദിനാഘോഷം വഴി സാധിച്ചു. | കേരളപ്പിറവിദിനം ആഘോഷിക്കേണ്ടത് എങ്ങനെയെന്ന് രണ്ടാഴ്ച മുൻപു തന്നെ ഗൂഗിൾ മീറ്റ് വഴിയുള്ള എസ് ർ ജി കൂടി തീരുമാനിച്ചു. കേരളപ്പിറവി ദിനം ക്വിസ് മത്സരത്തിന് മുന്നോടിയായി ഏകദേശം അമ്പതോളം ചോദ്യോത്തരങ്ങൾ കൂട്ടികൾക്കു നൽകിയിരുന്നു. ഒരു ദിവസം പത്തു ചോദ്യങ്ങൾ വീതമാണ് നൽകിയത്. നവംബർ 1ന് രാവിലെ 10 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. ധാരാളം കുട്ടികൾ നന്നായി പഠിച്ച് ക്വിസ് മത്സരത്തിൽ പങ്കെടുത്തു. 25 ചോദ്യങ്ങളാണ് മത്സരത്തിന് കൊടുത്തത്. എല്ലാം നമ്മുടെ നാടായ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു. കേരളപ്പിറവി ദിനത്തിനന്ന് കുട്ടികൾ മലയാളി മങ്കയായി വേഷമണിഞ്ഞ ഫോട്ടോകൾ വളരെ നന്നായിരുന്നു. കുട്ടികൾ കേരളപ്പിറവി ഗാനംആലപിച്ചും, പോസ്റ്റർ, പതിപ്പ് എന്നിവ നിർമിച്ചും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു. എല്ലാം ഓൺലൈൻ പരിപാടികളായിരുന്നു. നമ്മുടെ നാടിനെക്കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങൾ വളരെ നന്നായിരുന്നു. നമ്മുടെ നാട്ടിലെ പല പ്രധാനപ്പെട്ട സ്ഥലങ്ങൾ കുട്ടികൾക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തി. ഇങ്ങനെ കേരളത്തേക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ ഓൺലൈൻ കേരളപ്പിറവി ദിനാഘോഷം വഴി സാധിച്ചു. | ||
വരി 63: | വരി 63: | ||
നമ്മുടെ രാഷ്ട്ര ശിൽപിയായ ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനമായ നവംബർ 14 വളരെ നന്നായി ആഘോഷിക്കുവാനായി എസ് ർ ജി ൽ തീരുമാനിച്ചു. കുട്ടികൾക്ക് നൽകാവുന്ന പ്രവർത്തനങ്ങളും കണ്ടെത്തി. ക്വിസ് മത്സരത്തിന് മുന്നോടിയായി ഒരു ദിവസം 20 ചോദ്യങ്ങൾ വീതം ഏകദേശം 200 ക്വിസ് ചോദ്യോത്തരങ്ങൾ നൽകി. നവംബർ 1ന് രാവിലെ 10 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. കുറേയധികം കുട്ടികൾ ഉത്സാഹത്തോടെ മത്സരത്തിൽ പങ്കെടുത്തു. ശിശുദിനത്തിനന്ന് കുട്ടികൾ ചാച്ചാജിയായി . വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ കുട്ടികളെ സ്നേഹിക്കുന്ന ചാച്ചാജിയോടുള്ള സ്നേഹം മൂലം ശിശുദിന പാട്ടുകൾ പാടി. ശിശുദിന ബാഡ്ജും പോസ്റ്ററും ഉത്സാഹത്തോടെ കുട്ടികൾ ഉണ്ടാക്കി. ജവഹർലാൽ നെഹ്രുവിൻ്റെ ജീവിതത്തിലെ ധാരാളം ഫോട്ടോകൾ കൂട്ടികൾ ഗ്രൂപ്പിലേക്കയച്ചു തന്നു. ശിശുദിന പോസ്റ്റർ നിർമിച്ച് കുട്ടികൾ അവ ഗ്രൂപ്പിൽ അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. ഇങ്ങനെ ഓൺലൈനി വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ലൂടെയുള്ള ഈ ശിശുദിനാഘോഷം വഴി ചാച്ചാജിയെ കൂടുതൽ അടുത്തറിയുവാൻ കുട്ടികൾക്കെല്ലാവർക്കും സാധിച്ചു. | നമ്മുടെ രാഷ്ട്ര ശിൽപിയായ ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനമായ നവംബർ 14 വളരെ നന്നായി ആഘോഷിക്കുവാനായി എസ് ർ ജി ൽ തീരുമാനിച്ചു. കുട്ടികൾക്ക് നൽകാവുന്ന പ്രവർത്തനങ്ങളും കണ്ടെത്തി. ക്വിസ് മത്സരത്തിന് മുന്നോടിയായി ഒരു ദിവസം 20 ചോദ്യങ്ങൾ വീതം ഏകദേശം 200 ക്വിസ് ചോദ്യോത്തരങ്ങൾ നൽകി. നവംബർ 1ന് രാവിലെ 10 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. കുറേയധികം കുട്ടികൾ ഉത്സാഹത്തോടെ മത്സരത്തിൽ പങ്കെടുത്തു. ശിശുദിനത്തിനന്ന് കുട്ടികൾ ചാച്ചാജിയായി . വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ കുട്ടികളെ സ്നേഹിക്കുന്ന ചാച്ചാജിയോടുള്ള സ്നേഹം മൂലം ശിശുദിന പാട്ടുകൾ പാടി. ശിശുദിന ബാഡ്ജും പോസ്റ്ററും ഉത്സാഹത്തോടെ കുട്ടികൾ ഉണ്ടാക്കി. ജവഹർലാൽ നെഹ്രുവിൻ്റെ ജീവിതത്തിലെ ധാരാളം ഫോട്ടോകൾ കൂട്ടികൾ ഗ്രൂപ്പിലേക്കയച്ചു തന്നു. ശിശുദിന പോസ്റ്റർ നിർമിച്ച് കുട്ടികൾ അവ ഗ്രൂപ്പിൽ അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. ഇങ്ങനെ ഓൺലൈനി വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ലൂടെയുള്ള ഈ ശിശുദിനാഘോഷം വഴി ചാച്ചാജിയെ കൂടുതൽ അടുത്തറിയുവാൻ കുട്ടികൾക്കെല്ലാവർക്കും സാധിച്ചു. | ||
== ഡിസംബർ == | == '''ഡിസംബർ''' == | ||
=== ക്രിസ്തുമസ് === | === ക്രിസ്തുമസ് === | ||
ഉണ്ണിയേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. . ക്രിസ്മസ് പാട്ടുകൾ പാടിയും, ചിത്രങ്ങൾ വരച്ചും അവർ ക്രസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നു. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ഓൺലൈനായി നടന്ന ഈ പരിപാടികളിലൂടെ കുട്ടികൾക്കെല്ലാവർക്കും മറ്റുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിച്ചു. | ഉണ്ണിയേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. . ക്രിസ്മസ് പാട്ടുകൾ പാടിയും, ചിത്രങ്ങൾ വരച്ചും അവർ ക്രസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നു. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ഓൺലൈനായി നടന്ന ഈ പരിപാടികളിലൂടെ കുട്ടികൾക്കെല്ലാവർക്കും മറ്റുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിച്ചു. | ||
വരി 76: | വരി 76: | ||
=== ജനുവരി 26 റിപ്പബ്ലിക് ദിനം === | === ജനുവരി 26 റിപ്പബ്ലിക് ദിനം === | ||
റിപ്പബ്ലിക് ദിനം ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു | റിപ്പബ്ലിക് ദിനം ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു. | ||
== '''ഫെബ്രുവരി''' == | |||
=== വായനാ വസന്തം === | |||
തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം നടത്താൻ തീരുമാനിച്ചു 2016 പഞ്ചായത്ത് തല മെട്രിക് മേള കെ കെ എം എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി.അതോടനുബന്ധിച്ച് മെട്രിക് മേള നടന്നു.വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി .ഡി . ചന്ദ്രക്കല അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് നെറ്റ് ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു. | |||
=== ഒരു പാലക്കാടൻഫീൽഡ് ട്രിപ്പ് === | |||
കുട്ടികളുടെ ഒരു ഫീൽഡ് ട്രിപ്പ് മലമ്പുഴ യിലേക്ക് സംഘടിപ്പിച്ചു.മലമ്പുഴ യിലേക്ക് ഒരു പഠനയാത്ര എത്ര പാലക്കാടൻ ചരിത്രം കോട്ട അണക്കെട്ട്എന്നിവ ഇവ പുസ്തകത്താളുകളിൽ നിന്നും അനുഭവത്തിന് വെളിച്ചത്തിൽ കേക്ക് വഴി തുറന്നു കാട്ടി. | |||
=== ആനുവൽ ഡേ === | |||
ആനുവൽ ഡേ വിപുലമായി ആയി ആ ഗോൾ അടിച്ചു പ്രധാന അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അല്ല സ്വാഗതം ചെയ്തു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ യാക്കോബ് അധ്യക്ഷനായി.പി ടി എ എം പി ടി എ പ്രതിനിധികളാൽ സമ്പന്നമായിരുന്നു വേദി. ശ്രീ ഐ ഐ ജയിൽ ലത്തീൻ മാസ്റ്റർ നന്ദി പറഞ്ഞു.കുട്ടികളുടെകലാവാസനകൾ പുറത്തു കൊണ്ടുവരുവാൻ ഇതിലൂടെ കഴിഞ്ഞു. |