Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 756: വരി 756:
KKMLPS വണ്ടിത്താവളം സ്കൂളിലെ A. P. J സയൻസ് ക്ലാബിന്റെ ഉത്ഘാടനവുമായി ബന്ധപെട്ടു സ്കൂളിലെ ഉച്ചഭക്ഷണം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കർക്കിടക കഞ്ഞി, ചീരക്കറി, മല്ലിയില ചമ്മന്തി എന്നിവ ഉൾപ്പെട്ട ആരോഗ്യകരമായ ഉച്ച ഭക്ഷണം കുട്ടികൾക്കു നൽകി. കുട്ടികൾ അവർ സ്വയം നിർമ്മിച്ച പ്ലാവില കുമ്പിളിൽ ഭക്ഷണം കോരിക്കഴിച്ചു.ആരോഗ്യ കരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്താൻ ഉതകുന്ന ക്ലാസും നൽകി.
KKMLPS വണ്ടിത്താവളം സ്കൂളിലെ A. P. J സയൻസ് ക്ലാബിന്റെ ഉത്ഘാടനവുമായി ബന്ധപെട്ടു സ്കൂളിലെ ഉച്ചഭക്ഷണം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കർക്കിടക കഞ്ഞി, ചീരക്കറി, മല്ലിയില ചമ്മന്തി എന്നിവ ഉൾപ്പെട്ട ആരോഗ്യകരമായ ഉച്ച ഭക്ഷണം കുട്ടികൾക്കു നൽകി. കുട്ടികൾ അവർ സ്വയം നിർമ്മിച്ച പ്ലാവില കുമ്പിളിൽ ഭക്ഷണം കോരിക്കഴിച്ചു.ആരോഗ്യ കരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്താൻ ഉതകുന്ന ക്ലാസും നൽകി.


ദേശീയ പതാകയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദമായ വീഡിയോ https://www.facebook.com/groups/1415896288565493/permalink/2320308018124311/
https://www.facebook.com/groups/1415896288565493/permalink/2318059745015805/
 
=== ഗണിത വിജയം അധ്യാപക പരിശീലനം ===
ഇന്ന് നടന്ന 3, 4 ക്ലാസിലേക്ക് ഗണിത വിജയം അധ്യാപക പരിശീലനം -6-08-2022 ബി ആർ സി ചിറ്റൂർ /കെ കെ എം എൽ പി എസിലെ അധ്യാപകർ പങ്കെടുത്തു.
 
https://www.facebook.com/groups/1415896288565493/permalink/2321274478027665/
 
=== ആഗസ്റ്റ് 6 ഹിരോഷിമ ===
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ കെ.കെ.എം.എൽ.പി. സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർഥി തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്റർ.
 
https://www.facebook.com/groups/1415896288565493/permalink/2321375494684230/
 
https://www.facebook.com/groups/1415896288565493/permalink/2321401034681676/
 
https://www.facebook.com/groups/1415896288565493/permalink/2321475621340884/
 
=== സഡാക്കോ കൊക്കുകൾ ===
1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി.
 
തമിഴ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ.
 
==== ന്യൂസ് ചാനൽ ====
https://www.facebook.com/groups/1415896288565493/permalink/2321902261298220/
 
https://www.facebook.com/groups/1415896288565493/permalink/2322716041216842/
 
https://www.facebook.com/groups/1415896288565493/permalink/2322710794550700/
 
=== തുറന്നിട്ട ജാലകത്തിലൂടെ ... ===
തിമിർത്തു പെയ്യുന്ന മഴയെ നോക്കിയിരിക്കാൻ ,എന്ത് രസമാണ് ....
 
മഴയെ തഴുകി വരുന്ന ,തണുത്ത കാറ്റ് ദേഹത്തെ പുൽകുമ്പോൾ !എന്തൊരു സുഖമാണ് ...മഴഅവധിയെത്തുടർന്ന് വീട്ടിലിരുന്ന മൂന്നാം ക്ലാസുകാരി ആദ്യയ്ക്കുണ്ടായ ആശയം പങ്കുവെക്കാം
 
https://www.facebook.com/groups/1415896288565493/permalink/2322675377887575/
 
=== തമിഴ് ടെൻട്രൽ ===
https://www.facebook.com/groups/1415896288565493/permalink/2322730171215429/
 
=== ലോക സിംഹ ദിനം ===
എല്ലാ വർഷവും ഓഗസ്റ്റ് 10നാണ് ലോക സിംഹ ദിനം ആഘോഷിക്കുന്നത്. സിംഹങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ അവയുടെ സംരക്ഷണം സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിവസം ആഘോഷിക്കുന്നത്. നിലവിൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിയായി സിംഹത്തിനെയും പട്ടികപ്പെടുത്തിയിട്ടുണ്ട്.
 
ദേശീയ പതാകയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദമായ വീഡിയോ
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846985" എന്ന താളിൽനിന്ന് ശേഖരിച്ചത്