Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 739: വരി 739:


https://www.facebook.com/groups/1415896288565493/permalink/2318054655016314/
https://www.facebook.com/groups/1415896288565493/permalink/2318054655016314/
=== പത്തിലെ പ്രദർശനം ===
A. P. J സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പത്തില പ്രദർശനം. ഇലക്കറികൾ നമ്മുടെ ആരോഗ്യത്തിനു ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട് എന്ന് കുട്ടികളിൽ അവബോധം ഉണർത്തുന്നതിനു ഉതകുന്ന ഒരു പ്രവർത്തനം ആയിരുന്നു. ഏതെല്ലാം ഇലകൾ ഭക്ഷ്യ യോഗ്യമാണെന്നും അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആരോഗ്യം സംരക്ഷിക്കണം എന്നും കുട്ടികളെ ബോധ്യപ്പെടുത്തി.
=== IT ക്ലബ്ബ് പ്രവർത്തനം ===
കെ കെ എം എൽ പി എസ് പണ്ടിത്താവളം വിദ്യാലയത്തിൽ നടന്ന സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ അന്നേദിവസം പങ്കെടുക്കാനാവാത്ത ആബ്സെൻറ്റീസായ കുട്ടികൾക്കും ഐ .ഇ.ടി.സി. കുട്ടികൾക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി IT ക്ലബ്ബ് .  സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ എല്ലാ കുട്ടികളും ഒരുപോലെ തന്നെ അവരവരുടെ വോട്ട് സ്വതന്ത്രമായി രേഖപ്പെടുത്തണം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലും ഒരാൾക്കും വോട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം വരരുത് എന്ന് അടിസ്ഥാനത്തിലും IT ക്ലബ്ബ് ബാലറ്റ് പേപ്പേഴ്സ് ഗൂഗിൾ ഫോം വഴി ഓരോ അബ്‌സെന്റീസ് ആയ കുട്ടികളുടെയും വാട്സാപ്പിലേക്ക് അയച്ചു കൊടുക്കുകയുണ്ടായി. യഥാസമയത്ത് തന്നെ അവ വോട്ടിങ്ങിനു ശേഷം ക്ലോസ് ചെയ്യപ്പെട്ടു. വളരെ നല്ലൊരു കാര്യമായാണ് ഈ തിരഞ്ഞെടുപ്പ് സമയത്ത് IT ക്ലബ്ബ് പ്രവർത്തനം കാഴ്ചവെച്ചത്. ഞാനും  അധ്യാപിക എന്ന നിലയിലും, IT ക്ലബ്ബ് കൺവീനർ എന്ന നിലയിലും അഭിമാനിക്കുന്നു.കെ കെ എം എൽ പി എസിലെ IT ക്ലബ് കൺവീനർമാർ ഏവർക്കും അഭിനന്ദനങ്ങൾ.
=== ന്യൂസ് ചാനൽ ===
https://www.facebook.com/groups/1415896288565493/permalink/2318639281624518/
https://www.facebook.com/groups/1415896288565493/permalink/2318563064965473/
https://www.facebook.com/groups/1415896288565493/permalink/2319339918221121/
=== A. P. J സയൻസ് ക്ലബ്ബ് ===
KKMLPS വണ്ടിത്താവളം സ്കൂളിലെ A. P. J സയൻസ് ക്ലാബിന്റെ ഉത്ഘാടനവുമായി ബന്ധപെട്ടു സ്കൂളിലെ ഉച്ചഭക്ഷണം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കർക്കിടക കഞ്ഞി, ചീരക്കറി, മല്ലിയില ചമ്മന്തി എന്നിവ ഉൾപ്പെട്ട ആരോഗ്യകരമായ ഉച്ച ഭക്ഷണം കുട്ടികൾക്കു നൽകി. കുട്ടികൾ അവർ സ്വയം നിർമ്മിച്ച പ്ലാവില കുമ്പിളിൽ ഭക്ഷണം കോരിക്കഴിച്ചു.ആരോഗ്യ കരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്താൻ ഉതകുന്ന ക്ലാസും നൽകി.


ദേശീയ പതാകയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദമായ വീഡിയോ https://www.facebook.com/groups/1415896288565493/permalink/2320308018124311/
ദേശീയ പതാകയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദമായ വീഡിയോ https://www.facebook.com/groups/1415896288565493/permalink/2320308018124311/
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846982" എന്ന താളിൽനിന്ന് ശേഖരിച്ചത്