"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
19:27, 12 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2022→സീഡ് ക്ലബ്ബ് ഉദ്ഘാടനം -ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും
വരി 112: | വരി 112: | ||
=='''''സീഡ് ക്ലബ്ബ് ഉദ്ഘാടനം -ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും '''''== | =='''''സീഡ് ക്ലബ്ബ് ഉദ്ഘാടനം -ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും '''''== | ||
[[പ്രമാണം:34013 seed med.png|ലഘുചിത്രം|ഔഷധ സസ്യ പ്രദർശനം]] | [[പ്രമാണം:34013 seed med.png|ലഘുചിത്രം|ഔഷധ സസ്യ പ്രദർശനം]] | ||
[[പ്രമാണം:34013seedmed5.jpg|ഇടത്ത്|ലഘുചിത്രം]] | |||
ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യപ്രദർശനവും നടന്നു നൂറോളം ഔഷധസസ്യങ്ങളെ അവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള അറിവുകൾ പകർന്നുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി മധു നിർവഹിച്ചു ഔഷധസസ്യപ്രദർശനം പ്രിൻസിപ്പൽ ശ്രീമതി രശ്മി നിർവഹിച്ചു ചടങ്ങിൽ എച്ച് എം ശ്രീ പി ആനന്ദൻ സ്വാഗതവും കൺവീനർ ശ്രീമതി സിനിപ്പൊന്നപ്പൻ നന്ദിയും ആശംസിച്ചു. അധ്യാപകരായ ഷീല ജെ ,ഉദയകുമാർ ഈ .ആർ, ജയലാൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുളള 1600 കുട്ടികൾക്കാണ് സകൂളിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തത്. നാട്ടിൽ പുറത്തുളള ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുളള ഔഷധ സസ്യ പ്രദർശനം കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി. | ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യപ്രദർശനവും നടന്നു നൂറോളം ഔഷധസസ്യങ്ങളെ അവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള അറിവുകൾ പകർന്നുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി മധു നിർവഹിച്ചു ഔഷധസസ്യപ്രദർശനം പ്രിൻസിപ്പൽ ശ്രീമതി രശ്മി നിർവഹിച്ചു ചടങ്ങിൽ എച്ച് എം ശ്രീ പി ആനന്ദൻ സ്വാഗതവും കൺവീനർ ശ്രീമതി സിനിപ്പൊന്നപ്പൻ നന്ദിയും ആശംസിച്ചു. അധ്യാപകരായ ഷീല ജെ ,ഉദയകുമാർ ഈ .ആർ, ജയലാൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുളള 1600 കുട്ടികൾക്കാണ് സകൂളിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തത്. നാട്ടിൽ പുറത്തുളള ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുളള ഔഷധ സസ്യ പ്രദർശനം കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി. | ||
=='''''ഹർ ഘർ തിരംഗ ' '''''== | =='''''ഹർ ഘർ തിരംഗ ' '''''== |