"ആൽബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''ഒാണം''''' | |||
[[പ്രമാണം:ഒാണം എം ഐ .jpg|ലഘുചിത്രം|383x383ബിന്ദു]] | |||
{| class="wikitable" | |||
|} | |||
ഒന്നാം ഓണം | ഉത്രാടം | |||
സെപ്റ്റംബർ 7 ന് ഉത്രാടം അല്ലെങ്കിൽ ഒന്നാം ഓണം എന്ന് അറിയപ്പെടുന്നു. തുടർന്നുള്ള ദിവസങ്ങ ഉയ സെപ്റ്റംബർ 8ന് തിരുവോണം അല്ലെങ്കിൽ രണ്ടാം ഓണം, സെപ്റ്റംബർ 9ന് അവിട്ടം അല്ലെങ്കിൽ മൂന്നാം ഓണം, സെപ്‌റ്റംബർ 10 ചതയം അല്ലെങ്കിൽ നാലാം ഓണം എന്നും അറിയപ്പെടുന്നു. | |||
ഉത്രാടപ്പാച്ചിൽ | |||
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം. | |||
ഒന്നാം ഓണം കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികൾ ഓണം ആഘോഷിക്കുന്ന ദിവസം മുതിർന്നവർ ഉത്രാടപ്പാച്ചിൽ നടത്തും. ഓണാഘോഷത്തിൻ്റെ അവസാന വട്ട ഒരുക്കം എന്ന നിലയിലാണ് ഉത്രാടപ്പാച്ചിൽ. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്നതാണ് ഉത്രാടപ്പാച്ചിലിൻ്റെ ഉദ്ദേശ്യം. | |||
[[പ്രമാണം:WhatsApp Image 2022-02-25 at 9.56.24 AM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-25 at 9.56.24 AM.jpg|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-02-25 at 10.00.00 AM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-25 at 10.00.00 AM.jpg|ലഘുചിത്രം]] |