ആൽബം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാണം

ഒന്നാം ഓണം | ഉത്രാടം

സെപ്റ്റംബർ 7 ന് ഉത്രാടം അല്ലെങ്കിൽ ഒന്നാം ഓണം എന്ന് അറിയപ്പെടുന്നു. തുടർന്നുള്ള ദിവസങ്ങ ഉയ സെപ്റ്റംബർ 8ന് തിരുവോണം അല്ലെങ്കിൽ രണ്ടാം ഓണം, സെപ്റ്റംബർ 9ന് അവിട്ടം അല്ലെങ്കിൽ മൂന്നാം ഓണം, സെപ്‌റ്റംബർ 10 ചതയം അല്ലെങ്കിൽ നാലാം ഓണം എന്നും അറിയപ്പെടുന്നു.

ഉത്രാടപ്പാച്ചിൽ

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം.

ഒന്നാം ഓണം കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികൾ ഓണം ആഘോഷിക്കുന്ന ദിവസം മുതിർന്നവർ ഉത്രാടപ്പാച്ചിൽ നടത്തും. ഓണാഘോഷത്തി​ൻ്റെ അവസാന വട്ട ഒരുക്കം എന്ന നിലയിലാണ്​ ഉത്രാടപ്പാച്ചിൽ.   അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്നതാണ്​ ഉത്രാടപ്പാച്ചിലി​ൻ്റെ ഉദ്ദേശ്യം.


റെസിഡൻഷ്യൽ ക്യാമ്പ്

റെസിഡൻഷ്യൽ ക്യാമ്പ്

സ്ക്കൂൾ അവാർഡ്

ഉച്ചക്കഞ്ഞി

പഠന യാത്ര

"https://schoolwiki.in/index.php?title=ആൽബം&oldid=1845835" എന്ന താളിൽനിന്ന് ശേഖരിച്ചത്