Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 154: വരി 154:
2021-22 വർഷത്തെ മികച്ച  പി റ്റി  എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാ നം. ഗവ ഡിവി എച്ച്എസ്എസ് , ചാരമംഗലം സ്ക്കൂൾ ഏറ്റുവാങ്ങി. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും അട ങ്ങുന്നതാണ് പുരസ്കാരം, കോവിഡ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച പ്രവർത്തനങ്ങളാണ് പിടിഎ കഴിഞ്ഞ അധ്യയന വർഷം കാഴ്ചവച്ചത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക,  പഠനസൗകര്യം ഒരുക്കുക. സ്കൂളിന്റെ ഹരിതാഭ നിലനിർത്തുക. ലോകോത്തര നിലവാരത്തിലേക്ക് അക്കാദമിക പ്രവർത്തനങ്ങൾ ഉയർത്താനുള്ള പരിശ്രമങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് അവാർഡിന് അർഹമാക്കിയത്.സംസ്ഥാനതല അധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി.അക്ബർ, ഹെഡ് മാസ്റ്റർ പി.ആനന്ദൻ, പി ടിഎ എക്സിക്യൂട്ടീവ് അംഗം ക ഷ്ണപ്രസാദ്, സ്റ്റാഫ് സെക്രട്ടറി -ജയലാൽ, അധ്യാപക പ്രതിനിധികളായ ഡൊമിനിക് ബാസ്റ്റ്യൻ സിനി പൊന്നപ്പൻ, എബി ജോസഫ്, ജി.എസ്.രമാദേവി എന്നിവർ മന്ത്രി വി.ശിവൻകുട്ടി യിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.

=='''''ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022'''''==

[[പ്രമാണം:34013spco1.jpg|ലഘുചിത്രം]]
ഗവൺമെന്റ് ഡി വി എച്ച് എസ് എസ്  ചാരമംഗലം - ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022  സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമൾ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ അക്ബറിന്റെ  അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി ഏവർക്കും സ്വാഗതം പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ഗീത കാർത്തികേയൻ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലിയും മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമളും ആശംസകൾ നൽകി. സിപിഒ ജ്യോതി വി ആർ ഏവർക്കും നന്ദി പറഞ്ഞു.11 മണിക്ക് ശ്രീ രാജേഷ് ഹോണസ്റ്റിയെക്കുറിച്ച് അതിമനോഹരമായ ക്ലാസ് എടുത്തു. .2:15 മുതൽ ബഹുമാനപ്പെട്ട ശ്രീ ഐ ജി വിജയൻ സാറിന്റെ ഓൺലൈൻ ക്ലാസ് ആയിരുന്നു .    പരേഡ് പ്രാക്ടീസ് ചെയ്തു.  ക്യാമ്പസ് ക്ലീൻ ആക്കി.  രണ്ടാം ദിവസം-  റോഡ് വാക്ക് നടന്നു.യോഗ പരിശീലനം നൽകി.ഖോഖോ പരിശീലനം നൽകി.സോയാ മാഡം കുട്ടികളുടെ നൈപുണി എങ്ങനെയെല്ലാം വികസിപ്പിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുത്തു. മൂന്നാം ദിവസം- റോഡ് വാക്കിന് ശേഷം  സീനിയർ കുട്ടികൾ അസംബ്ലി നടത്തി.ഭക്ഷണത്തിനുശേഷം ശ്രീ ടെബി പെരേര ടീനേജേഴ്സ് ആൻഡ് സോഷ്യൽ ബിഹേവിയർ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട രീതിയിൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർന്ന ഒരു ക്ലാസ് ആയിരുന്നു അത്. പാട്ട് , ഡാൻസ് , അവതരണം , ബുദ്ധിപരമായ പ്രവർത്തനങ്ങൾ , നിരവധി സമ്മാനങ്ങൾ അങ്ങനെയെല്ലാം കൂടിച്ചേർന്നപ്പോൾ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.സദ്യ ഒരുക്കി കഴിച്ചു. പപ്പടം പഴം പായസം കൂടെ ഓണപാട്ടുകളും.2 മണിമുതൽ ദാമോദരൻ സാറിന്റെ അതിമനോഹരമായ ക്ലാസ് ആയിരുന്നു.ഈ വർഷത്തെ മികച്ച സേവനത്തിന് അവാർഡിന് അർഹനായ ശ്രീ ഷാജിമോൻ സാറിന് ചാരമംഗലം എസ് പി സി യൂണിറ്റിന്റെ വക പൊന്നാടയണിയിച്ചു. ഷാജിമോൻ സാർ എസ് പി സി കുട്ടികൾക്ക്  അവരറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നിർദ്ദേശങ്ങളും നൽകി.തുടർന്ന് ഓണപരിപാടികൾ നടന്നു. കുട്ടികൾ ക്യാമ്പസ് ക്ലീൻ ചെയ്ത് ദേശീയ ഗാനം ആലപിച്ച് ക്യാമ്പ് വളരെ ഭംഗിയായി അവസാനിച്ചു.

4,096

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845444" എന്ന താളിൽനിന്ന് ശേഖരിച്ചത്