Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 130: വരി 130:

=='''''വിത്തും വിളകളുടെ പ്രദർശനം -മികച്ച കർഷകനായ ശുഭ കേശനെ ആദരിക്കലും '''''==

[[പ്രമാണം:34013nallapadamseed.jpg|ലഘുചിത്രം]]
ഗവ.ഡി.വി.എച്ച്എസ്എസ്സിൽ നല്ലപാഠം ക്ലബിന്റെ  ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് വിത്തും വിളകളുടെ പ്രദർശനം ക്ലാസ് തലത്തിൽ നടത്തി. എൽ.പി , യു.പി എച്ച് എസ് വിഭാഗത്തിൽ വിത്തും വിളകൾ ശേഖരിക്കലിന്റെ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ 8 c യും യു.പി വിഭാഗത്തിൽ 6 c യും എൽ.പി വിഭാഗത്തിൽ 4 ക്ലാസും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. തുടർന്ന് പ്രദശനവും സംഘടിപ്പിച്ചു.മികച്ച കർഷകനായ ശുഭ കേശനെ ആദരിച്ചു. . ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.ഉത്തമൻ അവർകളാണ് ശുഭ കേശനെ ആദരിച്ചത്.H Mശ്രീ.പി.ആനന്ദൻ PTAപ്രസിഡൻ്റ് പി അക്ബർ പ്രിൻസിപ്പാൾ രശ്മി, സീനീയർ അസിസ്റ്റൻറ് ഷീല ജെ.നല്ലപാഠം കോ ഡിനേറ്റർ ഷീല k Jതുടങ്ങിയവർ സന്നിഹിതരായിരുന്നു.

=='''''നാട്ടറിവ് ദിനാചരണവും കുറത്തിയാട്ടം കലാകാരനെ ആദരിക്കലും '''''==

4,096

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845433" എന്ന താളിൽനിന്ന് ശേഖരിച്ചത്