"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:44, 3 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}<gallery> | {{PSchoolFrame/Pages}}<gallery> | ||
</gallery> | </gallery> | ||
= '''<big>ഗവ.യു.പി.എസ് കീച്ചേരി</big>''' = | |||
== <big>'''<u>2021 - 22 വർഷത്തെ പഠന പ്രവർത്തങ്ങൾ</u>'''</big> == | == <big>'''<u>2021 - 22 വർഷത്തെ പഠന പ്രവർത്തങ്ങൾ</u>'''</big> == | ||
വരി 10: | വരി 12: | ||
'''<big>അതിജീവനം</big>''' | ==== '''<big>അതിജീവനം</big>''' ==== | ||
ഗവ.യു.പി.എസ് . കീച്ചേരി കോവിഡ് എന്ന ഈ മഹാമാരിയുടെ കാലത്ത് നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയ നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികോല്ലാസത്തിന് പ്രാമുഖ്യം നൽകി കൊണ്ട് കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഓരോരുത്തരേയും ക്ലാസ്സ് റൂം അന്തരീക്ഷത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ 'അതിജീവനം' എന്ന ഈ പരിപാടിയിലൂടെ നടത്താൻ സാധിച്ചു | ഗവ.യു.പി.എസ് . കീച്ചേരി കോവിഡ് എന്ന ഈ മഹാമാരിയുടെ കാലത്ത് നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയ നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികോല്ലാസത്തിന് പ്രാമുഖ്യം നൽകി കൊണ്ട് കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഓരോരുത്തരേയും ക്ലാസ്സ് റൂം അന്തരീക്ഷത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ 'അതിജീവനം' എന്ന ഈ പരിപാടിയിലൂടെ നടത്താൻ സാധിച്ചു | ||
[[പ്രമാണം:26439അതിജീവനം .jpg|നടുവിൽ|ലഘുചിത്രം|അതിജീവനം|പകരം=|400x400ബിന്ദു]] | [[പ്രമാണം:26439അതിജീവനം .jpg|നടുവിൽ|ലഘുചിത്രം|അതിജീവനം|പകരം=|400x400ബിന്ദു]] | ||
വരി 19: | വരി 20: | ||
'''<big>പ്രീപ്രൈമറി പ്രവേശനോത്സവം</big>''' | ===== '''<big>പ്രീപ്രൈമറി പ്രവേശനോത്സവം</big>''' ===== | ||
2021 -2022 വർഷത്തെ പ്രീപ്രൈമറി പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി എൽസി ടീച്ചർ എല്ലാ കൊച്ചു കുരുന്നുകളെയും സ്വാഗതം ചെയ്തു .വളരെ വർണശമ്പളമായി ക്ലാസ് മുറികൾ അലങ്കരിച്ചു കൊണ്ടും കൂടിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത് . | 2021 -2022 വർഷത്തെ പ്രീപ്രൈമറി പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി എൽസി ടീച്ചർ എല്ലാ കൊച്ചു കുരുന്നുകളെയും സ്വാഗതം ചെയ്തു .വളരെ വർണശമ്പളമായി ക്ലാസ് മുറികൾ അലങ്കരിച്ചു കൊണ്ടും കൂടിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത് . | ||
വരി 27: | വരി 27: | ||
'''<big>മാതൃ ഭാഷ ദിനാചരണം</big>''' | ====== '''<big>മാതൃ ഭാഷ ദിനാചരണം</big>''' ====== | ||
ഗവ.യു.പി എസ് കീച്ചേരിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി.നായർ മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടിക ളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി അജ്മിന മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു | ഗവ.യു.പി എസ് കീച്ചേരിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി.നായർ മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടിക ളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി അജ്മിന മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു | ||
[[പ്രമാണം:26439മാതൃഭാഷ ദിനാചരണം .jpg|നടുവിൽ|ലഘുചിത്രം|മാതൃഭാഷ ദിനാചരണം|പകരം=|400x400ബിന്ദു]] | [[പ്രമാണം:26439മാതൃഭാഷ ദിനാചരണം .jpg|നടുവിൽ|ലഘുചിത്രം|മാതൃഭാഷ ദിനാചരണം|പകരം=|400x400ബിന്ദു]] | ||
'''<big>ശാസ്ത്ര ദിനം</big>''' | ====== '''<big>ശാസ്ത്ര ദിനം</big>''' ====== | ||
സയൻസ് ക്ലബ്ബിന്റെ ഭാഗമായി ശാസ്ത്ര ദിനം വരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു . ശാസ്തദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സയൻസ് നിത്യ ജീവിതത്തിലെ പങ്കിനെ കുറിച്ചും ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയ മാളവിക സുരേഷ് പ്രസംഗിച്ചു. മാത്രവുമല്ല എല്ലാകുട്ടികളും പോസ്റ്റർ നിർമാണം നടത്തുകയും ചെയ്തു."സയൻസ് വിത്ത് മാജിക് " എന്ന വിഷയവും ആയി ബന്ധപെട്ടു കുട്ടികൾ ധാരാളം രസകരമായ പരീക്ഷണങ്ങൾ അസംബ്ലി യിൽ ചെയ്തു കാണിച്ചു . | സയൻസ് ക്ലബ്ബിന്റെ ഭാഗമായി ശാസ്ത്ര ദിനം വരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു . ശാസ്തദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സയൻസ് നിത്യ ജീവിതത്തിലെ പങ്കിനെ കുറിച്ചും ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയ മാളവിക സുരേഷ് പ്രസംഗിച്ചു. മാത്രവുമല്ല എല്ലാകുട്ടികളും പോസ്റ്റർ നിർമാണം നടത്തുകയും ചെയ്തു."സയൻസ് വിത്ത് മാജിക് " എന്ന വിഷയവും ആയി ബന്ധപെട്ടു കുട്ടികൾ ധാരാളം രസകരമായ പരീക്ഷണങ്ങൾ അസംബ്ലി യിൽ ചെയ്തു കാണിച്ചു . | ||
[[പ്രമാണം:26439ശാസ്ത്ര ദിനം .jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര ദിനം 2021-22|പകരം=|400x400ബിന്ദു]] | [[പ്രമാണം:26439ശാസ്ത്ര ദിനം .jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര ദിനം 2021-22|പകരം=|400x400ബിന്ദു]] | ||
====== '''<big>ലോക വന്യജീവി ദിനം</big>''' ====== | |||
ലോക വന്യ ജീവി ദിനമായ മാർച്ച് 3 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ആഘോഷിച്ചു . ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഡോക്യുമെന്ററി സ്മാർട്ട് റൂമിൽ എല്ലാ കുട്ടികളെയും കാണിച്ചു .മാത്രവുമല്ല ജല ക്ഷാമം നേരിടുന്ന ഈ കാല ഘട്ടത്തിൽ പക്ഷികൾക്കായി ദാഹ ജലവും കുട്ടികൾ ഒരുക്കി . | ലോക വന്യ ജീവി ദിനമായ മാർച്ച് 3 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ആഘോഷിച്ചു . ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഡോക്യുമെന്ററി സ്മാർട്ട് റൂമിൽ എല്ലാ കുട്ടികളെയും കാണിച്ചു .മാത്രവുമല്ല ജല ക്ഷാമം നേരിടുന്ന ഈ കാല ഘട്ടത്തിൽ പക്ഷികൾക്കായി ദാഹ ജലവും കുട്ടികൾ ഒരുക്കി . | ||
[[പ്രമാണം:26439പക്ഷിക്ക് ദാഹജലം .jpg|നടുവിൽ|ലഘുചിത്രം|ലോക വന്യജീവി ദിനം2021-22 |പകരം=|400x400ബിന്ദു]] | [[പ്രമാണം:26439പക്ഷിക്ക് ദാഹജലം .jpg|നടുവിൽ|ലഘുചിത്രം|ലോക വന്യജീവി ദിനം2021-22 |പകരം=|400x400ബിന്ദു]] |