Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
</gallery>                                                                                                                                '''<big>ഗവ.യു.പി.എസ് കീച്ചേരി</big>'''
</gallery>                                                                                                                                '''<big>ഗവ.യു.പി.എസ് കീച്ചേരി</big>'''

      <big>'''<u>2021 - 22 വർഷത്തെ പഠന പ്രവർത്തങ്ങൾ</u>'''</big>   
==       <big>'''<u>2021 - 22 വർഷത്തെ പഠന പ്രവർത്തങ്ങൾ</u>'''</big>  ==
 
'''<big>പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും</big>'''
'''<big>പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും</big>'''

വരി 41: വരി 40:

ലോക വന്യ ജീവി ദിനമായ മാർച്ച് 3  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ആഘോഷിച്ചു . ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഡോക്യുമെന്ററി  സ്മാർട്ട് റൂമിൽ എല്ലാ കുട്ടികളെയും കാണിച്ചു .മാത്രവുമല്ല ജല ക്ഷാമം നേരിടുന്ന ഈ കാല ഘട്ടത്തിൽ പക്ഷികൾക്കായി ദാഹ ജലവും കുട്ടികൾ ഒരുക്കി .

[[പ്രമാണം:26439പക്ഷിക്ക് ദാഹജലം .jpg|നടുവിൽ|ലഘുചിത്രം|ലോക വന്യജീവി ദിനം2021-22 |പകരം=|400x400ബിന്ദു]]                                                   <big>'''2022 - 23വർഷത്തെ പഠനപ്രവർത്തങ്ങൾ'''</big>
[[പ്രമാണം:26439പക്ഷിക്ക് ദാഹജലം .jpg|നടുവിൽ|ലഘുചിത്രം|ലോക വന്യജീവി ദിനം2021-22 |പകരം=|400x400ബിന്ദു]]

'''<big>പ്രവേശനോത്സവം 2022 -23</big>'''
==                                                    <big>'''2022 - 23വർഷത്തെ പഠനപ്രവർത്തങ്ങൾ'''</big> ==

=== '''<big>പ്രവേശനോത്സവം 2022 -23</big>''' ===
2022-23  അധ്യയന വർഷത്തിന് ആരംഭം കുറിക്കാൻ ഗവ .യു പി എസ് കീച്ചേരി  വർണാഭമായ ആഘോഷത്തോടെ കുട്ടികളെ ജൂൺ ഒന്നിന്  വരവേറ്റു .കുട്ടികളെ വിദ്യാലയ കവാടത്തിൽ നിന്ന് തന്നെ അധ്യാപകരും പി ടി എ പ്രതിനിധികളും സ്വീകരിച്ചു .കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും അധ്യയന വർഷം  ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു  കുട്ടികളും രക്ഷിതാക്കളും .

579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1844536" എന്ന താളിൽനിന്ന് ശേഖരിച്ചത്