"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:04, 3 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 96: | വരി 96: | ||
ഡോ അബ്‌ദുൾ കലാം അനുസ്മരണദിനത്തോട് അനുബന്ധിച്ച സ്കൂൾ അസംബ്ലി യിൽ കലാം അനുസ്മരണ പ്രസംഗം ആറാം ക്ലാസിലെ മാസ്റ്റർ കരൺ അജിത് പറഞ്ഞു.കൂടാതെ കാലം ജീവചരിത്രം അടങ്ങിയ ഡോക്യുമെന്ററി കുട്ടികൾ വീക്ഷിച്ചു . | ഡോ അബ്‌ദുൾ കലാം അനുസ്മരണദിനത്തോട് അനുബന്ധിച്ച സ്കൂൾ അസംബ്ലി യിൽ കലാം അനുസ്മരണ പ്രസംഗം ആറാം ക്ലാസിലെ മാസ്റ്റർ കരൺ അജിത് പറഞ്ഞു.കൂടാതെ കാലം ജീവചരിത്രം അടങ്ങിയ ഡോക്യുമെന്ററി കുട്ടികൾ വീക്ഷിച്ചു . | ||
'''<u>സത്യമേവ ജയതേ പ്രോഗ്രാം</u>''' | |||
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ സത്യമേവ ജയതേ പ്രോഗ്രാം സ്കൂൾ തലത്തിൽ സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു. ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി കോഓർഡിനേറ്റർ ശ്രീമതി ശരണ്യ കൃഷ്ണ കെ നയിച്ചു . | |||
[[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | |||
[[പ്രമാണം:26439 satyameva jayate.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]] | |||
'''<u>ഹിരോഷിമ നാഗസാക്കി ദിനം (ആഗസ്റ്റ് 6 )</u>''' | '''<u>ഹിരോഷിമ നാഗസാക്കി ദിനം (ആഗസ്റ്റ് 6 )</u>''' |