Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 110: വരി 110:
[[പ്രമാണം:26439 indpnce .jpg|ലഘുചിത്രം|400x400px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]]

[[പ്രമാണം:26439 jadha.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സ്വാതന്ത്ര്യ ദിനാഘോഷം ]]

'''<u>ഓണാഘോഷം(സെപ്റ്റംബർ 2)</u>'''
'''<u>ഓണാഘോഷം (സെപ്റ്റംബർ 2)</u>'''

2022 -2023 അക്കാദമിക  വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 -ആം തിയതി സ്കൂളിൽ വച്ചു   നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം  പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം   ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.  ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികളുടെ ഓണപൂക്കള മത്സരവും നടന്നു .കൂടാതെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു .

[[പ്രമാണം:26439 onam celebration.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു]]
[[പ്രമാണം:26439 onam celebration.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|'''<u>ഓണാഘോഷം</u>''']]
[[പ്രമാണം:26439 onam games.jpg|ലഘുചിത്രം|556x556ബിന്ദു]]
[[പ്രമാണം:26439 onam games.jpg|ലഘുചിത്രം|556x556ബിന്ദു|'''<u>ഓണാഘോഷം</u>''']]
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1844290" എന്ന താളിൽനിന്ന് ശേഖരിച്ചത്