"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:30, 3 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 103: | വരി 103: | ||
[[പ്രമാണം:26439 hiroshima.jpg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനം ]] | [[പ്രമാണം:26439 hiroshima.jpg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനം ]] | ||
'''<u> | |||
'''<u>സ്വാതന്ത്ര്യ ദിനാഘോഷം (ആഗസ്റ്റ് 15 )</u>''' | |||
കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ 75 -ആം സ്വാത്രന്ത്യദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ വചു നടത്തി.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി എൽസി പി പി രാവിലെ 9 മണിക്ക് പതാക ഉയർത്തി .തുടർന്ന് വർണശബളമായ റാലി നടത്തി .പിന്നീട് വിശിഷ്ട അതിഥിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ ഭാസ്കരൻ സാറിനെ പൊന്നാടയണിയിച്ചു .തുടർന്ന് "സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ് "ഉത്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് എം ചന്ദ്രൻ ,വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ ,ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ ശ്രീ ബഷീർ സർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു .വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി .പായസ വിതരണവും നടന്നു.ചടങ്ങിൽ ശ്രീമതി ശാരു വി എസ് നന്ദി അർപ്പിച്ചു . | കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ 75 -ആം സ്വാത്രന്ത്യദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ വചു നടത്തി.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി എൽസി പി പി രാവിലെ 9 മണിക്ക് പതാക ഉയർത്തി .തുടർന്ന് വർണശബളമായ റാലി നടത്തി .പിന്നീട് വിശിഷ്ട അതിഥിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ ഭാസ്കരൻ സാറിനെ പൊന്നാടയണിയിച്ചു .തുടർന്ന് "സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ് "ഉത്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് എം ചന്ദ്രൻ ,വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ ,ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ ശ്രീ ബഷീർ സർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു .വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി .പായസ വിതരണവും നടന്നു.ചടങ്ങിൽ ശ്രീമതി ശാരു വി എസ് നന്ദി അർപ്പിച്ചു . | ||
[[പ്രമാണം:26439 flag host.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:26439 flag host.jpg|ഇടത്ത്|ലഘുചിത്രം|300x300px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]] | ||
[[പ്രമാണം:26439 indpnce .jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:26439 indpnce .jpg|ലഘുചിത്രം|400x400px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]] | ||
[[പ്രമാണം:26439 jadha.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സ്വാതന്ത്ര്യ ദിനാഘോഷം ]] | |||
'''<u>ഓണാഘോഷം(സെപ്റ്റംബർ 2)</u>''' | '''<u>ഓണാഘോഷം(സെപ്റ്റംബർ 2)</u>''' | ||
2022 -2023 അക്കാദമിക വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 -ആം തിയതി സ്കൂളിൽ വച്ചു നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികളുടെ ഓണപൂക്കള മത്സരവും നടന്നു .കൂടാതെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു . | 2022 -2023 അക്കാദമിക വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 -ആം തിയതി സ്കൂളിൽ വച്ചു നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികളുടെ ഓണപൂക്കള മത്സരവും നടന്നു .കൂടാതെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു . | ||
[[പ്രമാണം:26439 onam celebration.jpg|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു]] | |||
[[പ്രമാണം:26439 onam games.jpg|ലഘുചിത്രം|556x556ബിന്ദു]] |