"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
07:52, 3 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2022→ക്ലാസ് പിടിഎ
വരി 26: | വരി 26: | ||
=='''''ക്ലാസ് പിടിഎ '''''== | =='''''ക്ലാസ് പിടിഎ '''''== | ||
[[പ്രമാണം:34013hs cpta1.jpg|ലഘുചിത്രം]] | [[പ്രമാണം:34013hs cpta1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34013cpta hs.jpg|ഇടത്ത്|ലഘുചിത്രം]] | |||
2022 23 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പി റ്റി.എ മീറ്റിംഗ് ഹൈസ്കൂൾ വിഭാഗത്തിൽ 2022 ഓഗസ്റ്റ് 11ന് 2 മണിക്ക് നടന്നു . ജൂലൈ 18 മുതൽ 22 വരെ നടന്ന മിഡ് ടേം പരീക്ഷാഫല വിശകലനം , കോവിഡാനന്തര കാലത്തെ കുട്ടികളിലെ പഠന വിടവിനും സ്വഭാവ വ്യതിയാനങ്ങൾക്കുമുള്ള പരിഹാരം കണ്ടെത്തൽ എന്നിവയായിരുന്നു മുഖ്യ അജണ്ട. പത്താം ക്ലാസിന്റെ പിടിഎ മീറ്റിംഗ് ഓഡിറ്റോറിയത്തിലും മറ്റുള്ള ക്ലാസുകളുടേത് അതാത് ക്ലാസ് മുറികളിലും വെച്ചാണ് നടന്നത്.സ്കൂളിൽ അതുവരെ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സ്ലൈഡ് പ്രസന്റേഷൻ ഉപയോഗിച്ച് ക്ലാസ് ടീച്ചർ അവതരിപ്പിച്ചു. സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമായ പൊതു നിർദ്ദേശങ്ങൾ അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ അഭിപ്രായങ്ങൾ അറിയിക്കുകയും ക്ലാസ് ടീച്ചർ അത് ക്രോഡീകരിക്കുകയും ചെയ്തു .പുതിയ ക്ലാസ് പി ടി എ കമ്മറ്റി രൂപീകരിച്ച് കൺവീനർ ,ചെയർമാൻ എന്നിവരെ തിരഞ്ഞെടുത്തു. അടുത്ത പിടിഎ മീറ്റിങ്ങിൽ വച്ച് വിതരണം ചെയ്യാനുള്ള, ഉയർന്ന മാർക്ക് നേടുന്ന കുട്ടികൾക്കുള്ള സമ്മാനം സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്തി .ഓരോ കുട്ടിയെയും രക്ഷിതാവിനെ ഉൾപ്പെടുത്തിയുള്ള പരീക്ഷാഫല വിശകലനം നടത്തി . ഹെഡ് മാസ്റ്ററും ഓരോ ക്ലാസിലും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും മീറ്റിംഗിൽ എത്തി അഭിപ്രായങ്ങൾ പങ്കുവെച്ചു. ക്ലാസ് പിടിഎ കൺവീനർ നന്ദി പറഞ്ഞു . | 2022 23 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പി റ്റി.എ മീറ്റിംഗ് ഹൈസ്കൂൾ വിഭാഗത്തിൽ 2022 ഓഗസ്റ്റ് 11ന് 2 മണിക്ക് നടന്നു . ജൂലൈ 18 മുതൽ 22 വരെ നടന്ന മിഡ് ടേം പരീക്ഷാഫല വിശകലനം , കോവിഡാനന്തര കാലത്തെ കുട്ടികളിലെ പഠന വിടവിനും സ്വഭാവ വ്യതിയാനങ്ങൾക്കുമുള്ള പരിഹാരം കണ്ടെത്തൽ എന്നിവയായിരുന്നു മുഖ്യ അജണ്ട. പത്താം ക്ലാസിന്റെ പിടിഎ മീറ്റിംഗ് ഓഡിറ്റോറിയത്തിലും മറ്റുള്ള ക്ലാസുകളുടേത് അതാത് ക്ലാസ് മുറികളിലും വെച്ചാണ് നടന്നത്.സ്കൂളിൽ അതുവരെ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സ്ലൈഡ് പ്രസന്റേഷൻ ഉപയോഗിച്ച് ക്ലാസ് ടീച്ചർ അവതരിപ്പിച്ചു. സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമായ പൊതു നിർദ്ദേശങ്ങൾ അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ അഭിപ്രായങ്ങൾ അറിയിക്കുകയും ക്ലാസ് ടീച്ചർ അത് ക്രോഡീകരിക്കുകയും ചെയ്തു .പുതിയ ക്ലാസ് പി ടി എ കമ്മറ്റി രൂപീകരിച്ച് കൺവീനർ ,ചെയർമാൻ എന്നിവരെ തിരഞ്ഞെടുത്തു. അടുത്ത പിടിഎ മീറ്റിങ്ങിൽ വച്ച് വിതരണം ചെയ്യാനുള്ള, ഉയർന്ന മാർക്ക് നേടുന്ന കുട്ടികൾക്കുള്ള സമ്മാനം സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്തി .ഓരോ കുട്ടിയെയും രക്ഷിതാവിനെ ഉൾപ്പെടുത്തിയുള്ള പരീക്ഷാഫല വിശകലനം നടത്തി . ഹെഡ് മാസ്റ്ററും ഓരോ ക്ലാസിലും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും മീറ്റിംഗിൽ എത്തി അഭിപ്രായങ്ങൾ പങ്കുവെച്ചു. ക്ലാസ് പിടിഎ കൺവീനർ നന്ദി പറഞ്ഞു . |